Templesinindiainfo

Best Spiritual Website

Shambhustavah Lyrics in Malayalam | Malayalam Shlokas

Shambhu Stavah in Malayalam:

॥ ശംഭുസ്തവഃ ॥
ശിവായ നമഃ ||

ശംഭുസ്തവഃ |

കൈലാസശൈലനിലയാത്കലികല്മഷഘ്നാ-
ച്ചന്ദ്രാര്ധഭൂഷിതജടാദ്വടമൂലവാസാത് |
നമ്രോത്തമാംഗവിനിവേശിതഹസ്തപദ്മാ-
ച്ഛംഭോഃ പരം കിമപി ദൈവമഹം ന ജാനേ || ൧ ||

നാകാധിനാഥകരപല്ലവസേവിതാംഘ്രേര്-
നാഗാസ്യഷണ്മുഖവിഭാസിതപാര്ശ്വഭാഗാത് |
നിര്വ്യാജപൂര്ണകരുണാന്നിഖിലാമരേഡ്യാ-
ച്ഛംഭോഃ പരം കിമപി ദൈവമഹം ന ജാനേ || ൨ ||

മൗനീന്ദ്രരക്ഷണകൃതേ ജിതകാലഗര്വാത്-
പാപാബ്ധിശോഷണവിധൗ ജിതവാഡവാഗ്നേഃ|
മാരാംഗഭസ്മപരിലേപനശുക്ലഗാത്രാ-
ച്ഛംഭോഃ പരം കിമപി ദൈവമഹം ന ജാനേ || ൩ ||

വിജ്ഞാനമുദ്രിതകരാച്ഛരദിന്ദുശുഭ്രാ-
ദ്വിജ്ഞാനദാനനിരതാജ്ജഡപംക്തയേഽപി |
വേദാന്തഗേയചരണാദ്വിധിവിഷ്ണുസേവ്യാ-
ച്ഛംഭോഃ പരം കിമപി ദൈവമഹം ന ജാനേ || ൪ ||

ഇതി ശംഭുസ്തവഃ സംപൂര്ണഃ ||

Also Read:

Shambhustavah Lyrics in English | Marathi | GujaratiBengali | Kannada | Malayalam | Telugu

Shambhustavah Lyrics in Malayalam | Malayalam Shlokas

Leave a Reply

Your email address will not be published. Required fields are marked *

Scroll to top