Templesinindiainfo

Best Spiritual Website

Ramanatha Ashtakam Lyrics in Malayalam | Ramanatha Stotrams

Ramanathashtakam Lyrics in Malayalam:

രാമനാഥാഷ്ടകം

ഗജാജിനം ശൂലകപാലപാണിനം
ജടാധരം ചന്ദ്രകലാവതംസം ।
ഉമാപതിം കാലകാലം ത്രിനേത്രം
ശ്രീരാമനാഥം ശിരസാ നമാമി ॥ 1॥

സമസ്തപാപക്ഷയദിവ്യനാമം
പ്രപന്നസംസാരഗതൌഷധം ത്വം ।
നാമാജ്ജനാഭീഷ്ടവരപ്രദം ച
ശ്രീരാമനാഥം ശിരസാ നമാമി ॥ 2॥

സാംബം പ്രവാലേന്ദുശിലാസമാഭം
ശംഭും ജടാഽലങ്കൃതചന്ദ്രമൌലിം ।
ദിക്പൂതവാസോവസനം വരേണ്യം
ശ്രീരാമനാഥം ശിരസാ നമാമി ॥ 3॥

പുരത്രയധ്വംസനതീവ്രബാണം
കാമാങ്ഗസംഹാരകപാലനേത്രം ।
സന്ദര്‍ശനാത്ത്വത്സ്ഥലമസ്തപാപം
ശ്രീരാമനാഥം ശിരസാ നമാമി ॥ 4॥

ഭവാന്ധകരോഗ്രഗഭസ്തിമന്തം
സംസരകാന്താരമഹാദവാഗ്നിം ।
മനോരഥഃപൂരണകാലമേഘം
ശ്രീരാമനാഥം ശിരസാ നമാമി ॥ 5॥

സിതാംശുവക്ത്രം സ്മിതചന്ദ്രികാഭം
കപാലമാലോഡുഗണപ്രചാരം ।
ഋതധ്വജം വ്യോമതനും മഹാന്തം
ശ്രീരാമനാഥം ശിരസാ നമാമി ॥ 6॥

സുരാസുരൈര്‍ജ്യേഷ്ഠസുരേന്ദ്രവന്ദ്യം
സുരാസുരോദ്ഭാസുരഭൂസുരാദ്യം ।
സുരാപഗാശോഭിതശേഖരം തം
ശ്രീരാമനാഥം ശിരസാ നമാമി ॥ 7॥

സേതോര്‍മധ്യേ പര്‍വതാഗ്രേ പവിത്രേ
ഗൌര്യാ സാകം ഭ്രാജമാനം മഹേശം ।
ജ്യോതിസ്വരൂപം ചന്ദ്രസുര്യാഗ്നിനേത്രം
ശ്രീരാമനാഥം ശിരസാ നമാമി ॥ 8॥

രാമേണൈവം സംസ്തുതോ രാമനാഥഃ
പ്രാദുര്‍ഭൂതോ ലിങ്ഗമധ്യാദ്ഭവാന്യാ ।
ദൃഷ്ട്വാ രുദ്രം രാഘവഃ പൂര്‍ണകാമഃ
നത്വാ സ്തുത്വാ പ്രാര്‍ഥയാമാസ ശംഭും ॥ 9॥

ഇതി രാമനാഥാഷ്ടകം സമ്പൂര്‍ണം ॥

Ramanatha Ashtakam Lyrics in Malayalam | Ramanatha Stotrams

Leave a Reply

Your email address will not be published. Required fields are marked *

Scroll to top