Templesinindiainfo

Best Spiritual Website

ഗൗരീഗിരീശസ്തോത്രം

Gaurigirisha Stotram Lyrics in Malayalam | Malayalam Shlokas

Gaurigirisha Stotram in Malayalam: ॥ ഗൗരീഗിരീശസ്തോത്രം ॥ ശിവായ നമഃ || ഗൗരീഗിരീശ സ്തോത്രം ചന്ദ്രാര്ധപ്രവിഭാസിമസ്തകതടൗ തന്ദ്രാവിഹീനൗ സദാ ഭക്തൗഘപ്രതിപാലനേ നിജതനുച്ഛായാജിതാര്കായുതൗ | ശൃംഗാദ്രിസ്ഥവിവാഹമണ്ഡപഗതൗ കാരുണ്യവാരാന്നിധീ കല്യാണം തനുതാം സമസ്തജഗതാം ഗൗരീഗിരീശൗ മുദാ || ൧ || അന്യോന്യാര്ചനതത്പരൗ മധുരവാക്സന്തോഷിതാന്യോന്യകൗ ചന്ദ്രാര്ധാംചിതശേഖരാ പ്രണമതാമിഷ്ടര്ഥദൗ സത്വരം | ശൃംഗാദ്രിസ്ഥവിവാഹമണ്ഡപഗതൗ ശൃംഗാരജന്മാവനീ കല്യാണം തനുതാം സമസ്തജഗതാം ഗൗരീഗിരീശൗ മുദാ || ൨ || സൗന്ദര്യേണ പരസ്പരം പ്രമുദിതാവന്യോന്യചിത്തസ്ഥിതൗ രാകാചന്ദ്രസമാനവക്ത്രകമലൗ പാദാബ്ജകാലങ്കൃതൗ | ശൃംഗാദ്രിസ്ഥവിവാഹമണ്ഡപഗതൗ ഗംഗാതടാവാസിനൗ കല്യാണം തനുതാം സമസ്തജഗതാം […]

Scroll to top