Templesinindiainfo

Best Spiritual Website

Hymn’s of Shri Krishna Text in Malayalam

Nandakumar Astakam Lyrics in Malayalam

Nandakumar Astakam in Malayalam: ശ്രീനന്ദകുമാരാഷ്ടകം സുന്ദരഗോപാലം ഉരവനമാലം നയനവിശാലം ദുഃഖഹരംവൃന്ദാവനചന്ദ്രമാനന്ദകന്ദം പരമാനന്ദം ധരണിധരം ।വല്ലഭഘനശ്യാമം പൂര്‍ണകാമം അത്യഭിരാമം പ്രീതികരംഭജ നന്ദകുമാരം സര്‍വസുഖസാരം തത്ത്വവിചാരം ബ്രഹ്മപരം ॥ 1॥ സുന്ദരവാരിജവദനം നിര്‍ജിതമദനം ആനന്ദസദനം മുകുടധരംഗുഞ്ജാകൃതിഹാരം വിപിനവിഹാരം പരമോദാരം ചീരഹരം ।വല്ലഭപടപീതം കൃതഉപവീതം കരനവനീതം വിബുധവരംഭജ നന്ദകുമാരം സര്‍വസുഖസാരം തത്ത്വവിചാരം ബ്രഹ്മപരം ॥ 2॥ ശോഭിതമുഖധുലം യമുനാകൂലം നിപടഅതൂലം സുഖദതരംമുഖമണ്ഡിതരേണും ചാരിതധേനും വാദിതവേണും മധുരസുരം ।വല്ലഭമതിവിമലം ശുഭപദകമലം നഖരുചി അമലം തിമിരഹരംഭജ നന്ദകുമാരം സര്‍വസുഖസാരം തത്ത്വവിചാരം ബ്രഹ്മപരം ॥ […]

Scroll to top