Shiva Bhujanga Prayata Stotram Lyrics in Malayalam
Shiva Bhujanga Prayata Stotram was wrote by Adi Shankaracharya Shiva Bhujanga Prayata Stotram in Malayalam: കൃപാസാഗരായാശുകാവ്യപ്രദായ പ്രണമ്രാഖിലാഭീഷ്ടസന്ദായകായ | യതീന്ദ്രൈരുപാസ്യാങ്ഘ്രിപാഥോരുഹായ പ്രബോധപ്രദാത്രേ നമഃ ശങ്കരായ ॥ 1 ॥ ചിദാനന്ദരൂപായ ചിന്മുദ്രികോദ്യ- ത്കരായേശപര്യായരൂപായ തുഭ്യമ് | മുദാ ഗീയമാനായ വേദോത്തമാങ്ഗൈഃ ശ്രിതാനന്ദദാത്രേ നമഃ ശങ്കരായ ॥ 2 ॥ ജടാജൂടമധ്യേ പുരാ യാ സുരാണാം ധുനീ സാദ്യ കര്മന്ദിരൂപസ്യ ശമ്ഭോഃ ഗലേ മല്ലികാമാലികാവ്യാജതസ്തേ വിഭാതീതി മന്യേ ഗുരോ കിം തഥൈവ ॥ […]