Chandikashtakam Lyrics in Malayalam | ചണ്ഡികാഷ്ടകം
ചണ്ഡികാഷ്ടകം Lyrics in Malayalam: സഹസ്രചന്ദ്രനിത്ദകാതികാന്ത-ചന്ദ്രികാചയൈ- ദിശോഽഭിപൂരയദ് വിദൂരയദ് ദുരാഗ്രഹം കലേഃ । കൃതാമലാഽവലാകലേവരം വരം ഭജാമഹേ മഹേശമാനസാശ്രയന്വഹോ മഹോ മഹോദയം ॥ 1॥ വിശാല-ശൈലകന്ദരാന്തരാല-വാസശാലിനീം ത്രിലോകപാലിനീം കപാലിനീ മനോരമാമിമാം । ഉമാമുപാസിതാം സുരൈരൂപാസ്മഹേ മഹേശ്വരീം പരാം ഗണേശ്വരപ്രസൂ നഗേശ്വരസ്യ നന്ദിനീം ॥ 2॥ അയേ മഹേശി! തേ മഹേന്ദ്രമുഖ്യനിര്‍ജരാഃ സമേ സമാനയന്തി മൂര്‍ദ്ധരാഗത പരാഗമംഘ്രിജം । മഹാവിരാഗിശംകരാഽനുരാഗിണീം നുരാഗിണീ സ്മരാമി ചേതസാഽതസീമുമാമവാസസം നുതാം ॥ 3॥ ഭജേഽമരാംഗനാകരോച്ഛലത്സുചാമ രോച്ചലന്‍ നിചോല-ലോലകുന്തലാം സ്വലോക-ശോക-നാശിനീം । അദഭ്ര-സംഭൃതാതിസംഭ്രമ-പ്രഭൂത-വിഭ്രമ- പ്രവൃത-താണ്ഡവ-പ്രകാണ്ഡ-പണ്ഡിതീകൃതേശ്വരാം […]