Templesinindiainfo

Best Spiritual Website

nURReTTu shivAlayangal

Nurretteu Shivlayangal Lyrics in Malayalam | Malayalam Shlokas

Nurretteu Shivlayangal in Malayalam: ॥ നൂറ്റെട്ടു സിവാലയങ്കള് ॥ ശ്രീമദ്ദക്ശീണകൈലാസമ് ശ്രീപേരൂരു രവീശ്വരമ് അചീന്ദ്രമ് ചൊവ്വരമ് മാത്തൂര് ത്റുപ്രങ്ങോട്ടഥ മുണ്ഡയൂര് ॥ 1 ॥ ശ്രീമമന്ധാമ്കുന്നു ചൊവ്വല്ലൂര് പാണഞ്ചേരികൊരട്ടിയുമ് പൊരാണ്ഡുക്കാട്ടുവുങ്ങ്ന്നൂര് കൊല്ലൂരുമ് തിരുമങ്ഗലമ് ॥ 2 ॥ തൃക്കാരിയൂരുകുന്നപ്രമ് ശ്രീവെള്ളൂരഷ്ടമങ്ഗലമ് ഐരാണിക്കുളവും കൈനൂര് ഗോകര്ണ്ണമെറണാകുളമ് ॥ 3 ॥ പാരിവാലൂരടാട്ടുമ് നല്പരപ്പില് ചാത്തമങ്ഗലമ് പാറാപറമ്പു തൃക്കൂരു പനയൂരു വയറ്റില ॥ 4 ॥ വൈക്കമ് രാമേശ്വരമ് മറ്റുമേറ്റുമാനൂര് എടകൊളമ് ചെമ്മന്തട്ടാലുവാ പിന്നെ തിരുമിറ്റകോട്ടു ചേര്ത്തല ॥ […]

Scroll to top