Templesinindiainfo

Best Spiritual Website

Prithvi Dhara Raja Putra Ashtakam in Malayalam Stotras

Prithvidhararajaputryashtakam Lyrics in Malayalam | പൃഥ്വീധരരാജപുത്ര്യഷ്ടകം

പൃഥ്വീധരരാജപുത്ര്യഷ്ടകം Lyrics in Malayalam: ജ്ഞാത്വാപി ദോഷാന്വിഷയേഷു ശബ്ദരസാദിമേഷ്വപ്രതിബദ്ധതര്‍ഷം । ആകാരമാത്രാത്പരഹംസരൂപം മാം പാഹി പൃഥ്വീധരരാജപുത്രി ॥ 1॥ വിവേകവൈരാഗ്യശമാദിഷട്കമുമുക്ഷുതാഗന്ധലവാനഭിജ്ഞം । നക്തന്ദിവം സ്വോദരപൂരണേച്ഛും മാം പാഹി പുഥ്വീധരരാജപുത്രി ॥ 2॥ കാഷായവസ്ത്രേണ കരാത്തദണ്ഡകമണ്ഡലുഭ്യാം ജപമാലയാ ച । വിഭ്രാമയന്തം ഗൃഹിണാം കദംബം മാം പാഹി പൃഥ്വീധരരാജപുത്രി ॥ 3॥ വേദാന്തവാക്യാനി മുധോച്ചരന്തം തദര്‍ഥജാതം ബഹു വര്‍ണയന്തം । കദാപി ന ധ്യാതപരാത്മതത്ത്വം മാം പാഹി പൃഥ്വീധരരാജപുത്രി ॥ 4॥ സുവര്‍ണതന്തൂജ്ജ്വലചേലകാമം യാനേഷു മാനേഷു വിവൃദ്ധരാഗം । […]

Scroll to top