Vishveshvara Neeraajanam Lyrics in Malayalam | Malayalam Shlokas
Vishveshvara Neeraajanam in Malayalam: ॥ വിശ്വേശ്വര നീരാജനം ॥ ശിവായ നമഃ || വിശ്വേശ്വരനീരാജനം സത്യം ജ്ഞാനം ശുദ്ധം പൂര്ണം ഹൠദി ഭാതം, വന്ദേ ശംഭും ശാന്തം മായാഗുണരഹിതം | സാക്ഷിരൂപം തത്ത്വം വിദ്വദ്ഭിര്ഗമ്യം, വേദൈര്ജ്ഞേയം നിത്യം ഗുരുഭക്തൈര്വേദ്യം | ഓം ഹര ഹര ഹര മഹാദേവ || ൧ || ദേവാന് ഭീതാന് ദൃഷ്ട്വാ യഃ കൃപയാവിഷ്ടോ, വിഷപാനമപി കൠത്വാഽസിതകണ്ഠോ ജാതഃ | ത്രിപുരം വിമിദേ യുദ്ധേ ദുര്ഭേദ്യം സര്വൈസ്തം വന്ദേ സര്വേശം ദേവൈര്ഹൃദി […]