Templesinindiainfo

Best Spiritual Website

Shri Dayananda Mangalashtakam Lyrics in Malayalam | ശ്രീദയാനന്ദമങ്ഗലാഷ്ടകം

ശ്രീദയാനന്ദമങ്ഗലാഷ്ടകം Lyrics in Malayalam:

ഓം
ശ്രീരാമജയം ।
ഓം സദ്ഗുരുശ്രീത്യാഗരാജസ്വാമിനേ നമോ നമഃ ।

അഥ ശ്രീദയാനന്ദമങ്ഗലാഷ്ടകം ।
ശതകുംഭഹൃദബ്ജായ ശതായുര്‍മങ്ഗലായ ച ।
ശതാഭിഷേകവന്ദ്യായ ദയാനന്ദായ മങ്ഗലം ॥ 1॥

സഹസ്രാബ്ജസുദര്‍ശായ സഹസ്രായുതകീര്‍തയേ ।
സഹജസ്മേരവക്ത്രായ ദയാനന്ദായ മങ്ഗലം ॥ 2॥

ഗങ്ഗാദര്‍ശനപുണ്യായ ഗങ്ഗാസ്നാനഫലായ ച ।
ഗങ്ഗാതീരാശ്രമാവാസദയാനന്ദായ മങ്ഗലം ॥ 3॥

വേദോപനിഷദാഗുപ്തനിത്യവസ്തുപ്രകാശിനേ ।
വേദാന്തസത്യതത്ത്വജ്ഞദയാനന്ദായ മങ്ഗലം ॥ 4॥

ശുദ്ധജ്ഞാനപ്രകാശായ ശുദ്ധാന്തരങ്ഗസാധവേ ।
ശുദ്ധസത്തത്ത്വബോധായ ദയാനന്ദായ മങ്ഗലം ॥ 5॥

ദമാദിശമരൂപായ യാനന്ദവാക്പ്രബോധിനേ ।
സ്വാമിനേ സത്ത്വബോധായ യഥാനാംനേ സുമങ്ഗലം ॥ 6॥

അക്ഷരാഗുപ്തസദ്വാണീപൂര്‍ണപ്രസാദവാഗ്മിനേ ।
അക്ഷരശ്ലോകമാലായ ദയാനന്ദായ മങ്ഗലം ॥ 7॥

ത്യാഗബ്രഹ്മഗുരുസ്വാമിശിഷ്യാപുഷ്പാസുഗീതയേ ।
ദയാനന്ദസുപൂര്‍ണായ പൂര്‍ണായുഷേ സുമങ്ഗലം ॥ 8॥

ഇതി സദ്ഗുരുശ്രീത്യാഗരാജസ്വാമിനഃ ശിഷ്യയാ ഭക്തയാ പുഷ്പയാ കൃതം
ശ്രീദയാനന്ദമങ്ഗലാഷ്ടകം ഗുരൌ സമര്‍പിതം ।
ഓം ശുഭമസ്തു ।

Shri Dayananda Mangalashtakam Meaning:

1) The one whose lotus of heart is gold; the one who lives a hundred years; the one who is
blissful; the one to be revered by ´sat¯abhiseka.

2) The one who has witnessed a thousand moons; the one of manifold glory; the one with a
naturally smiling face.

3) The one of auspicious vision of the Ganga; the one whose is the fruit of bathing in the
Ganga; the one whose residence is the ¯a´srama on the banks of the Ganga.

4) The one who throws light on That Eternal Reality hidden in the Vedas and Upanis.ads;
the one who knows the Reality of Truth in Vedanta.

5) The one radiant with pure knowledge; the s¯adhu whose mind is pure; the one who teaches
the true principle of pure Reality.

6) The form of the six virtues like self-restraint and equanimity; the one who teaches the
Gita, the expression of the Lord who is the delight of Lakshmi; the ascetic; the one who
teaches the nature of the existing Reality; auspiciousness unto the one who is just as the
name (Day¯a and Ananda ¯ ).

7) The eloquent one, with the full grace of Sarasvati, who is latent in these aks.aras (letters);
the one with the unfading garland of these ´slokas.

8) The one for whom is this song by Pushpa, the disciple of Sadguru Sri Tyagabrahmam; the one in whom compassion and bliss are full; auspiciousness unto this one with long,
full life.

Shri Dayananda Mangalashtakam Lyrics in Malayalam | ശ്രീദയാനന്ദമങ്ഗലാഷ്ടകം

Leave a Reply

Your email address will not be published. Required fields are marked *

Scroll to top