Templesinindiainfo

Best Spiritual Website

AryAdurgAShTakam Lyrics in Malayalam

Arya Durga Ashtakam Lyrics in Malayalam | ആര്യാദുര്‍ഗാഷ്ടകം

Arya Durgashtakam Lyrics in Malayalam: ॥ ആര്യാദുര്‍ഗാഷ്ടകം ॥ ശ്രീഗണേശായ നമഃ ॥ ആര്യാദുര്‍ഗാഽഭിധാനാ ഹിമനഗദുഹിതാ ശങ്കരാര്‍ധാസനസ്ഥാ മാതാ ഷാണ്‍മാതുരസ്യാഖിലജനവിനുതാ സംസ്ഥിതാ സ്വാസനേഽഗ്ര്യേ । ഗീതാ ഗന്ധര്‍വസിദ്ധൈര്‍വിരചിതബിരുദൈര്യാഽഖിലാങ്ഗേഷു പീതാ സംവീതാ ഭക്തവൃന്ദൈരതിശുഭചരിതാ ദേവതാ നഃ പുനാതു ॥ 1 ॥ മാതസ്ത്വാം സാംബപത്നീം വിദുരഖിലജനാ വേദശാസ്ത്രാശ്രയേണ നാഹം മന്യേ തഥാ ത്വാം മയി ഹരിദയിതാമംബുജൈകാസനസ്ഥാം । നിത്യം പിത്രാ സ ദേശേ നിജതനുജനിതാ സ്ഥാപ്യതേ പ്രേമഭാവാത് ഏതാദൃശ്യാനുഭൂത്യോ ദധിതടസവിധേ സംസ്ഥിതാം തര്‍കയാമി ॥ 2 ॥ […]

Scroll to top