Templesinindiainfo

Best Spiritual Website

Ashtabhuja Ashtakam in Malayalam

Ashtabhujashtakam Lyrics in Malayalam | അഷ്ടഭുജാഷ്ടകം

അഷ്ടഭുജാഷ്ടകം Lyrics in Malayalam: വേദാന്തദേശികകൃതം । (കാഞ്ച്യാം) ഗജേന്ദ്രരക്ഷാത്വരിതം ഭവന്തം ഗ്രാഹൈരിവാഹം വിഷയൈര്‍വികൃഷ്ടഃ । അപാരവിജ്ഞാനദയാനുഭാവമാപ്തം സതാമഷ്ടഭുജം പ്രപദ്യേ ॥ 1॥ ത്വദേകശേഷോഽഹമനാത്മതന്ത്രസ്ത്വത്പാദലിപ്സാം ദിശതാ ത്വയൈവ । അസത്സമോഽപ്യഷ്ടഭുജാസ്പദേശ സത്താമിദാനീമുപലംഭിതോഽസ്മി ॥ 2॥ സ്വരൂപരൂപാസ്ത്രവിഭൂഷണാദ്യൈഃ പരത്വചിന്താം ത്വയി ദുര്‍നിവാരാം । ഭോഗേ മൃദൂപക്രമതാമഭീപ്സന്‍ ശീലാദിഭിര്‍വാരയസീവ പുംസാം ॥ 3॥ ശക്തിം ശരണ്യാന്തരശബ്ദഭാജാം സാരം ച സന്തോല്യ ഫലാന്തരാണാം । ത്വദ്ദാസ്യഹേതോസ്ത്വയി നിര്‍വിശങ്കം ന്യസ്താത്മനാം നാഥ വിഭര്‍ഷി ഭാരം ॥ 4॥ അഭീതിഹേതോരനുവര്‍തനീയം നാഥ ത്വദന്യം ന […]

Scroll to top