Templesinindiainfo

Best Spiritual Website

Ashtamurti Raksha Stotram Text in Malayalam

Ashtamurtiraksha Stotram Lyrics in Malayalam | അഷ്ടമൂര്‍തിരക്ഷാസ്തോത്രം

അഷ്ടമൂര്‍തിരക്ഷാസ്തോത്രം Lyrics in Malayalam: ഹേ ശര്‍വ ഭൂരൂപ പര്‍വതസുതേശ ഹേ ധര്‍മ വൃഷവാഹ കാഞ്ചീപുരീശ । ദവവാസ സൌഗന്ധ്യ ഭുജഗേന്ദ്രഭൂഷ പൃഥ്വീശ മാം പാഹി പ്രഥമാഷ്ടമൂര്‍തേ ॥ 1॥ ഹേ ദോഷമല ജാഡ്യഹര ശൈലജാപ ഹേ ജംബുകേശേശ ഭവ നീരരൂപ । ഗങ്ഗാര്‍ദ്ര കരുണാര്‍ദ്ര നിത്യാഭിഷിക്ത ജലലിങ്ഗ മാം പാഹി ദ്വിതീയാഷ്ടമൂര്‍തേ ॥ 2॥ ഹേ രുദ്ര കാലാഗ്നിരൂപാഘനാശിന്‍ ഹേ ഭസ്മദിഗ്ധാങ്ഗ മദനാന്തകാരിന്‍ । അരുണാദ്രിമൂര്‍തേര്‍ബുര്‍ദശൈല വാസിന്‍ അനലേശ മാം പാഹി തൃതീയാഷ്ടമൂര്‍തേ ॥ 3॥ […]

Scroll to top