Templesinindiainfo

Best Spiritual Website

Champakapuri Shrinivasashtakam Stotra Text in Malayalam

Champakapurishrinivasashtakam Lyrics in Malayalam | ചമ്പകാപുരീശ്രീനിവാസാഷ്ടകം

ചമ്പകാപുരീശ്രീനിവാസാഷ്ടകം Lyrics in Malayalam: ശൌഭ്ര-രാജ രാജ-രാജ കഞ്ജയോനി-വന്ദിതം നിത്യ-ഭക്ത-പൂജിതം സുധന്വ-പൂജകാഞ്ചിതം । കഞ്ജ-ചക്ര-കൌസ്തുഭാസി-രാജിതം ഗദാധരം ചമ്പകാപുരീ-നിവാസ-മാനിവാസമാശ്രയേ ॥ 1॥ പന്നഗാരി-യായിനം സുപന്നഗേശ-ശായിനം പങ്കജാരി-പങ്കജേഷ്ട-ലോചനം ചതുര്‍ഭുജം । പങ്കജാത-ശോഷകം വിപങ്കജാത-പോഷകം ചമ്പകാപുരീ-നിവാസ-മാനിവാസമാശ്രയേ ॥ 2॥ സര്‍വലോക-നായകം സുവാഞ്ഛിതാര്‍ഥ-ദായകം ശര്‍വചാപ-ഭഞ്ജകം സഗര്‍വ-രാവണാന്തകം । പീത-ചേല-ധാരകം കുചേല-രിക്ത-ദായകം ചമ്പകാപുരീ-നിവാസ-മാനിവാസമാശ്രയേ ॥ 3॥ നാരദാദി-വന്ദിതം നൄനാര-ശൈല-ഭഞ്ജിതം നാര-സദ്മ-വാസ-ജാത-നാര-പൂര്‍വകായനം । നാര-തല്ലജാലയം കുനാരകാന്തകാലയം ചമ്പകാപുരീ-നിവാസ-മാനിവാസമാശ്രയേ ॥ 4॥ കാല-മേഘ-വര്‍ണകം പ്രകാമ-മുക്തി-ദായകം കാല-കാല-കാരകം കുകാല-പാശ-ദൂരകം । രത്ന-വര്‍മ-രാജ-വര്‍ഷ്മ-ഭാനു-വൃന്ദ-ഭാസ്കരം ചമ്പകാപുരീ-നിവാസ-മാനിവാസമാശ്രയേ ॥ 5॥ ദക്ഷ-ശിക്ഷക-ച്ഛിദം കുഹാടകാക്ഷ-സംഭിദം […]

Scroll to top