Chandramoulisha Stotram Lyrics in Malayalam | Malayalam Shlokas
Chandramoulisha Stotram in Malayalam: ॥ ചന്ദ്രമൗലീശ സ്തോത്രം ॥ ഓംകാരജപരതാനാമോങ്കാരാര്ഥം മുദാ വിവൃണ്വാനം | ഓജഃപ്രദം നതേഭ്യസ്തമഹം പ്രണമാമി ചന്ദ്രമൗലീശം ॥ ൧ ॥ നമ്രസുരാസുരനികരം നളിനാഹങ്കാരഹാരിപദയുഗളം | നമദിഷ്ടദാനധീരം സതതം പ്രണമാമി ചന്ദ്രമൗലീശം ॥ ൨ ॥ മനനാദ്യത്പദയോഃ ഖലു മഹതീം സിദ്ധിം ജവാത്പ്രപദ്യന്തേ | മന്ദേതരലക്ഷ്മീപ്രദമനിശം പ്രണമാമി ചന്ദ്രമൗലീശം ॥ ൩ ॥ ശിതികണ്ഠമിന്ദുദിനകരശുചിലോചനമംബുജാക്ഷവിധിസേവ്യം | നതമതിദാനധുരീണം സതതം പ്രണമാമി ചന്ദ്രമൗലീശം ॥ ൪ ॥ വാചോ വിനിവര്ത്തന്തേ യസ്മാദപ്രാപ്യ സഹ ഹൃദൈവേതി […]