Templesinindiainfo

Best Spiritual Website

Gosthesvarastakam in Malayalam

Hymn to Kottai Ishvara Lyrics in Malayalam | ഗോഷ്ഠേശ്വരാഷ്ടകം

ഗോഷ്ഠേശ്വരാഷ്ടകം Lyrics in Malayalam: സത്യജ്ഞാനമനന്തമദ്വയസുഖാകാരം ഗുഹാന്തഃസ്ഥിത- ശ്രീചിദ്വ്യോംനി ചിദര്‍കരൂപമമലം യദ് ബ്രഹ്മ തത്ത്വം പരം । നിര്‍ബീജസ്ഥലമധ്യഭാഗവിലസദ്ഗോഷ്ഠോത്ഥവല്‍മീക- സംഭൂതം സത് പുരതോ വിഭാത്യഹഹ തദ്ഗോഷ്ഠേശലിങ്ഗാത്മനാ ॥ 1॥ സര്‍വജ്ഞത്വനിദാനഭൂതകരുണാമൂര്‍തിസ്വരൂപാമലാ ചിച്ഛക്തിര്‍ജഡശക്തികൈതവവശാത് കാഞ്ചീനദീത്വം ഗതാ । വല്‍മീകാശ്രയഗോഷ്ഠനായകപരബ്രഹ്മൈക്യകര്‍ത്രീ മുഹുഃ നൃണാം സ്നാനകൃതാം വിഭാതി സതതം ശ്രീപിപ്പിലാരണ്യഗാ ॥ 2॥ ശ്രീമദ്രാജതശൈലശൃങ്ഗവിലസച്ഛ്രീമദ്ഗുഹായാം മഹീ- വാര്‍വഹ്ന്യാശുഗഖാത്മികീ വിജയതേ യാ പഞ്ചലിങ്ഗാകൃതിഃ । സൈവാശക്തജനേഷു ഭൂരികൃപയാ ശ്രീപിപ്പിലാരണ്യഗേ വല്‍മീകേ കില ഗോഷ്ഠനായകമഹാലിങ്ഗാത്മനാ ഭാസതേ ॥ 3॥ യത്രാദ്യാപ്യണിമാദിസിദ്ധിനിപുണാഃ സിദ്ധേശ്വരാണാം ഗണാഃ തത്തദ്ദിവ്യഗുഹാസു […]

Scroll to top