Hindu Prayer for Safe Delivery of Child Lyrics in Malayalam
സുഖ പ്രസവ പ്രാര്ഥന ) മാത്രുഭൂതേശ്വര സ്തുതിഃ മാതൃ ഭൂതേശ്വരോ ദേവോ ഭക്താനാം ഇഷ്ട ദായക | സുഗന്ധ കുന്തളാ നാഥ സുഖ പ്രസവമൃച്ചന്തുഃ || ഹേ ശങ്കര സ്മരഹര പ്രമഥാധിനാഥ മന്നാഥ സാമ്ബ ശശിചൂഡ ഹര ത്രിശൂലിന് | ശമ്ബോ സുഖ പ്രസവകൃത് ഭവമേ ദയാളോ ശ്രീ മാതൃഭൂത ശിവ പാലയമാം നമസ്തേ ||