Hymn to Nitai or Nityananda Lyrics in Malayalam with Meaning
നിത്യാനന്ദാഷ്ടകം Lyrics in Malayalam: ശരച്ചന്ദ്രഭ്രാന്തിം സ്ഫുരദമലകാന്തിം ഗജഗതിം ഹരിപ്രേമോന്‍മത്തം ധൃതപരമസത്ത്വം സ്മിതമുഖം । സദാഘൂര്‍ണന്നേത്രം കരകലിതവേത്രം കലിഭിദം ഭജേ നിത്യാനന്ദം ഭജനതരുകന്ദം നിരവധി ॥ 1॥ രസാനാമാഗാരം സ്വജനഗണസര്‍വസ്വമതുലം തദീയൈകപ്രാണപ്രമിതവസുധാജാഹ്നവപതിം । സദാപ്രേമോന്‍മാദം പരമവിദിതം മന്ദമനസാം ഭജേ നിത്യാനന്ദം ഭജനതരുകന്ദം നിരവധി ॥ 2॥ ശചീസൂനുപ്രേഷ്ഠം നിഖിലജഗദിഷ്ടം സുഖമയം കലൌ മജ്ജജ്ജിവോദ്ധരണകരണോദ്ദാമകരുണം । ഹരേരാഖ്യാനാദ്വാ ഭവജലധിഗര്‍വോന്നതിഹരം ഭജേ നിത്യാനന്ദം ഭജനതരുകന്ദം നിരവധി ॥ 3॥ അയേ ഭ്രാതര്‍നൄണാം കലികലുഷിണാം കിം നു ഭവിതാ തഥാ പ്രായശ്ചിത്തം […]