Kamalapaty Ashtakam Lyrics in Malayalam | കമലാപത്യഷ്ടകം
കമലാപത്യഷ്ടകം Lyrics in Malayalam: ഭുജഗതല്‍പഗതം ഘനസുന്ദരം ഗരുഡവാഹനമംബുജലോചനം । നലിനചക്രഗദാകരമവ്യയം ഭജത രേ മനുജാഃ കമലാപതിം ॥ 1॥ അലികുലാസിതകോമലകുന്തലം വിമലപീതദുകൂലമനോഹരം । ജലധിജാശ്രിതവാമകലേവരം ഭജത രേ മനുജാഃ കമലാപതിം ॥ 2॥ കിമു ജപൈശ്ച തപോഭിരുതാധ്വരൈരപി കിമുത്തമതീര്‍ഥനിഷേവണൈഃ । കിമുത ശാസ്ത്രകദംബവിലോകനൈഃ ഭജത രേ മനുജാഃ കമലാപതിം ॥ 3॥ മനുജദേഹമിമം ഭുവി ദുര്ലഭം സമധിഗംയ സുരൈരപി വാഞ്ഛിതം । വിഷയലമ്പടതാമപഹായ വൈ ഭജത രേ മനുജാഃ കമലാപതിം ॥ 4॥ ന വനിതാ […]