Templesinindiainfo

Best Spiritual Website

Malayalam Shri Gokulesh Ashtakam 4

Shri Gokulesha Ashtakam 4 Lyrics in Malayalam | ശ്രീഗോകുലേശാഷ്ടകം 4

ശ്രീഗോകുലേശാഷ്ടകം 4 Lyrics in Malayalam: ഉദ്ധര്‍തും ധരണീതലേ നിജബലേനൈവ സ്വകീയാം ജനാന്‍ ആവിര്‍ഭൂയ തഥാ കൃപാപരവശഃ ശ്രീവിഠ്ഠലേശാലയേ । യഃ ശ്രീഭാഗവതസ്യ തത്ത്വവിവൃതേശ്ചക്രേ പ്രവാഹം വചഃ പീയൂഷൈരതിപോഷണായ സതതം ശ്രീഗോകുലേശോഽവതു ॥ 1॥ യഃ പുഷ്ടിമാര്‍ഗഗതഭാവവിഭാവനൈകം ദക്ഷഃ സമക്ഷമപി സന്നിധിസേവകാനാം । യോ ജ്ഞാനഗൂഢഹൃദയഃ സദയഃ സദൈവ സേവാസുഖം മമ തനോതു സ ഗോകുലേശഃ ॥ 2॥ യഃ സേവ്യഃ സതതം സതാം നിജഫലപ്രേപ്സാവദാവിര്‍തനാ- മാചാര്യോദിതശുദ്ധപുഷ്ടിസുപഥേ നിത്യാനുകമ്പാധരഃ । യദ്ദൃഷ്ട്യൈവ ഹൃദന്ധകാരനിചയോ യായാത്ക്ഷണാത്ക്ഷീണതാ- മാനന്ദം മുഹുരാതനോതു […]

Scroll to top