Templesinindiainfo

Best Spiritual Website

Mandhatrishail Eshvari Stotra Malayalam lyrics

Mandhatrishaileshvari Stotra Lyrics in Malayalam | മാന്ധാതൃശൈലേശ്വരീസ്തോത്ര

മാന്ധാതൃശൈലേശ്വരീസ്തോത്ര Lyrics in Malayalam: ശ്രീ ഗണേശായ നമഃ ॥ വന്ദേ നീലകലേവരാം ത്രിനയനാംദംഷ്ട്രാകരാലാനനാം, ഘണ്ടാ മര്‍മശരാവമുണ്ഡ ഭുജഗൈഃ ഖട്വാങ്ഗശൂലാസിഭിഃ । ആരൂഢാഷ്ടഭുജാം കിരീടരശനാഘോഷാദിഭിര്‍ഭൂഷണൈ – രാശീര്‍ഷാങ്ഘ്രിവിടങ്കിതാം ഭഗവതീം മാന്ധാതൃശൈലേശ്വരീം ॥ 1॥ മഞ്ജീരൈര്‍മുഖരീകൃതാങ്ഘ്രിയുഗലാം സന്ധ്യാഭ്രശോണാംബരാം ചഞ്ചദ്ഘോരകൃപാണപാണികമലാ മുജ്ജൃംഭിതഭ്രൂലതാം । സാരംഭപ്രസരത്സ്ഫുലിങ്ഗ നയനാമുച്ചാട്ടഹാസസ്വനൈര്‍ നിര്‍ധൂതാഖിലസദ്ഭയാമനുഭജേ മാന്ധാതൃശൈലേശ്വരീം ॥ 2॥ വന്ദേ വക്ഷസിവൃക്ണദാനവശിരോ മാലാമയം കഞ്ചുകം, കര്‍ണേ കുഞ്ജരകുണ്ഡലം കടിതടേ ഭോഗീന്ദ്രകാഞ്ചീഗുണം । ഹസ്തേദാരികരക്തപങ്കിലമുഖം ധൃത്വാ ഖലാനാം ഭയം, ശിഷ്ടാനാമഭയം ച യാ ദിശതി താം മാന്ധാതൃശൈലേശ്വരീം ॥ […]

Scroll to top