Templesinindiainfo

Best Spiritual Website

Shree Krishna Ashtakam 5 in Malayalam

Shri Krishnashtakam 5 Lyrics in Malayalam | ശ്രീകൃഷ്ണാഷ്ടകം 5

ശ്രീകൃഷ്ണാഷ്ടകം 5 Lyrics in Malayalam: (ശ്രീ വാദിരാജ തീര്‍ഥ കൃതം) ॥ അഥ ശ്രീ കൃഷ്ണാഷ്ടകം ॥ മധ്വമാനസപദ്മഭാനുസമം സ്മര പ്രതിസംസ്മരം സ്നിഗ്ധനിര്‍മലശീതകാന്തിലസന്‍മുഖം കരുണോന്‍മുഖം । ഹൃദയകംബുസമാനകന്ധരമക്ഷയം ദുരിതക്ഷയം സ്നിഗ്ധസംസ്തുത രൌപ്യപീഠകൃതാലയം ഹരിമാലയം ॥ 1॥ അംഗദാദിസുശോഭിപാണിയുഗേന സംക്ഷുഭിതൈനസം തുംഗമാല്യമണീന്ദ്രഹാരസരോരസം ഖലനീരസം । മംഗലപ്രദമന്ഥദാമവിരാജിതം ഭജതാജിതം തം ഗൃണേവരരൌപ്യപീഠകൃതാലയം ഹരിമാലയം ॥ 2॥ പീനരംയതനൂദരം ഭജ ഹേ മനഃ ശുഭ ഹേ മനഃ സ്വാനുഭാവനിദര്‍ശനായ ദിശന്തമാര്‍ഥിശു ശന്തമം । ആനതോസ്മി നിജാര്‍ജുനപ്രിയസാധകം ഖലബാധകം ഹീനതോജ്ഝിതരൌപ്യപീഠകൃതാലയം ഹരിമാലയം […]

Scroll to top