Templesinindiainfo

Best Spiritual Website

Shri Chandrashekhara Bharati Ashtakam in Malayalam

Shri Chandrashekharabharati Ashtakam Lyrics in Malayalam | ശ്രീചന്ദ്രശേഖരഭാരത്യഷ്ടകം

ശ്രീചന്ദ്രശേഖരഭാരത്യഷ്ടകം Lyrics in Malayalam: ശിഷ്യവൃന്ദസേവിതം സമസ്തദോഷവര്‍ജിതം ഭസ്മമന്ദ്രരാജിതം പവിത്രദണ്ഡശോഭിതം । നംരലോകപൂജിതം സുരാധിരാജഭാവിതം ചന്ദ്രശേഖരാര്യരാജമാശ്രയാമി മുക്തയേ ॥ 1॥ ചന്ദ്രചൂഡപൂജനപ്രസക്തചിത്തമാനസം സത്ത്വബോധനാസ്തഹൃദ്യശിഷ്യവര്‍ഗസാധ്വസം । പൂര്‍ണചന്ദ്രബിംബകാന്തികാന്തവക്ത്രസാരസം ചന്ദ്രശേഖരാര്യരാജമാശ്രയാമി മുക്തയേ ॥ 2॥ പാദപദ്മനംരകാമിതാര്‍ഥകല്‍പപാദപം സത്പ്രസക്തിശുദ്ധചിത്തഭൂമിതാപസാധിപം । വിസ്മിതാത്മഹൃത്തമിസ്രവാരണേ ദിനാധിപം ചന്ദ്രശേഖരാര്യരാജമാശ്രയാമി മുക്തയേ ॥ 3॥ പ്രാക്തനാതിഭാഗ്യരാശിലബ്ധശൈവതേജസം ശങ്കരാര്യസാമ്പ്രദായബോധനൈകമാനസം । വേദശാസ്ത്രഭാഷ്യതത്ത്വവേദിനം മഹൌജസം ചന്ദ്രശേഖരാര്യരാജമാശ്രയാമി മുക്തയേ ॥ 4॥ ശൃങ്ഗശൈലധര്‍മപീഠശോഭമാനമൂര്‍തികം ശങ്കരാര്യശാരദാപദാര്‍ചകം സുബോധകം । ചക്രരാജപൂജകം കിരീടചാരുമസ്തകം ചന്ദ്രശേഖരാര്യരാജമാശ്രയാമി മുക്തയേ ॥ 5॥ രാജലക്ഷ്മലക്ഷിതം സമഗ്രരാജപൂജിതം സര്‍വശാസ്ത്രപണ്ഡിതം സ്വധര്‍മരക്ഷണീരതം […]

Scroll to top