Shri Gokulanandagovindadevashtakam Lyrics in Malayalam with Meaning
ശ്രീഗോകുലനന്ദഗോവിന്ദദേവാഷ്ടകം Lyrics in Malayalam: കോടികന്ദര്‍പസന്ദര്‍പവിധ്വംസന സ്വീയരൂപാമൃതാപ്ലാവിതക്ഷ്മാതല । ഭക്തലോകേക്ഷണം സക്ഷണം തര്‍ഷയന്‍ ഗോകുലാനന്ദ ഗോവിന്ദ തുഭ്യം നാമഃ ॥ 1॥ യസ്യ സൌരഭ്യസൌലഭ്യഭാഗ്ഗോപികാ ഭാഗ്യലേശായ ലക്ഷ്ംയാപി തപ്തം തപഃ । നിന്ദിതേന്ദീവരശ്രീക തസ്മൈ മുഹു- ര്‍ഗോകുലാനന്ദ ഗോവിന്ദ തുഭ്യം നാമഃ ॥ 2॥ വംശികാകണ്ഠയോര്യഃ സ്വരസ്തേ സ ചേത് താലരാഗാദിമാന്‍ ശ്രുത്യനുഭ്രാജിതഃ । കാ സുധാ ബ്രഹ്മ കിം കാ നു വൈകുണ്ഠമു- ദ്ഗോകുലാനന്ദ ഗോവിന്ദ തുഭ്യം നാമഃ ॥ 3॥ യത്പദസ്പര്‍ശമാധുര്യമജ്ജത്കുചാ ധന്യതാം യാന്തി […]