Templesinindiainfo

Best Spiritual Website

Shri Krishnastakam 9 Text in Malayalam

Shri Krishnashtakam 9 Lyrics in Malayalam | ശ്രീകൃഷ്ണാഷ്ടകം 9

ശ്രീകൃഷ്ണാഷ്ടകം 9 Lyrics in Malayalam: ത്രിഭുവനാലിസരോജസരോവരം പരമമോദപയഃസുപയോനിധിം । വിമലയോഗിമനോഽലികുശേശയം യദുകുലൈകമണിന്തമഹംഭജേ ॥ 1॥ ജലജപീഠമുഖാമരദേശികം ഭവവിരിഞ്ചിസുരേന്ദ്രകൃതസ്തവം । നിഖിലകാമിതശീകരതോയദം യദുകുലൈകമണിന്തമഹംഭജേ ॥ 2॥ അദിതിജാംബുജപുഞ്ജദിവാകരം ദിതിജകഞ്ജതുഷാരജവോപമം । വിഗതമോഹമജഞ്ജനനാന്തകം യദുകുലൈകമണിന്തമഹംഭജേ ॥ 3॥ ത്രിജഗദംബുരുഹോദിതഭാസ്കരം സകലസത്ത്വഹൃദബ്ജകൃതാലയം । സ്വജനമോഹമഹാര്‍ണവപോതകം യദുകുലൈകമണിന്തമഹംഭജേ ॥ 4॥ ശ്രുതിമയോജ്ജ്വലകൌസ്തുഭമാലികം രവമുകഭൂതമയാസ്ത്രചതുഷ്ടയം । സഭുവനാണ്ഡകദംബകമേഖലം യദുകുലൈകമണിന്തമഹംഭജേ ॥ 5॥ ദിനകരാദിവിഭാസകഭാസകം ശ്രുതിമുഖാക്ഷഗണാക്ഷമനക്ഷകം । ജ്വലനമാരുതശ്ക്രമദാപഹം യദുകുലൈകമണിന്തമഹംഭജേ ॥ 6॥ ജലധിജാനനകഞ്ജമധുവ്രതം രുചിരരൂപവികൃഷ്ടവരാങ്ഗനം । യതിവരാദരഗീതചരിത്രകം യദുകുലൈകമണിന്തമഹംഭജേ ॥ 7॥ ക്രതുപതിങ്കുപതിഞ്ജഗതാമ്പതിം […]

Scroll to top