Templesinindiainfo

Best Spiritual Website

Shri Minakshiashtakam Text in Malayalam

Shri Minakshi Ashtakam Lyrics in Malayalam | ശ്രീമീനാക്ഷ്യഷ്ടകം

ശ്രീമീനാക്ഷ്യഷ്ടകം Lyrics in Malayalam: ശ്രീമീനാക്ഷ്യഷ്ടകം ॥ മാധുര്യേ മഹിമേ മഹാഗിരിസുതേ മല്ലാദി സംഹാരിണി മൂലാധാരകൃതേ മഹാമരകതേ ശോഭേ മഹാസുന്ദരി । മാതങ്ഗി മഹിമേ മഹാസുരവധേ മന്ത്രോത്തമേ മാധവി മീനാക്ഷി മധുരാംബികേ മഹിമയേ മാം പാഹി മീനാംബികേ ॥ 1॥ നാനാരത്നവിഭൂഷണേ നവഗണേ ശോഭേ മഹാസുന്തരി നിത്യാനന്ദവരേ നിരൂപണഗുണേ നിംനോന്നതേ പങ്കജേ । നാട്യേ നാടകവേഷധാരിണി ശിവേ നാദേ കാലനര്‍തകി(?) മീനാക്ഷി മധുരാംബികേ മഹിമയേ മാം പാഹി മീനാംബികേ ॥ 2॥ കാമക്രോധനിവാരണേ കരുണാലയേ കാത്യായനി സന്‍മതേ […]

Scroll to top