Templesinindiainfo

Best Spiritual Website

Shri Mukundarayashtakam Lyrics in Malayalam

Shri Mukundaraya Ashtakam Lyrics in Malayalam | ശ്രീമുകുന്ദരായാഷ്ടകം

ശ്രീമുകുന്ദരായാഷ്ടകം Lyrics in Malayalam: (രാമകലീ-ഗണേശ ഗീയതേ) വനിതോപഹാസനൃത്യത്സ്മിതവദനാനന്ദജോഷതോഷദായിന്‍ । ശ്രീമന്‍മുകുന്ദരായ ത്വയ്യാസക്തം മനോ മേഽസ്തു ॥ 1॥ മണിമയനന്ദാവാസേ കുമാരികാവൃന്ദശോഭിസദ്ധാസ്യേ । നവനീതലോഭിതാസ്യേ (സതതം ത്വയി ഹരൌ) മതിര്‍മേഽസ്തു ॥ 2॥ പരിധൃതഹീരകഹാരം വ്രജാങ്ഗനാദര്‍ശനീയകൌമാരം । കൃതഗോപുച്ഛവിഹാരം ജിതമാരം പ്രണൌമി ഹൃത്സാരം ॥ 3॥ സകലോപനിഷത്സാരം സ്വാനന്ദാപ്രാകൃതാകാരം । വന്ദേ നന്ദകുമാരം വാരം വാരം സ്വദാതാരം ॥ 4॥ കിങ്കണീനൂപുരരണിതം (സതതം) സിംഹാവലോകനം കര്‍ത്രേ । വ്രജജനമാനസഹര്‍ത്രേ നിജാര്‍തിഹര്‍ത്രേ നമസ്കുര്‍മഃ ॥ 5॥ അലകസമാവൃതവദനം സുകുന്ദകലികാസുശോഭിതം […]

Scroll to top