Sri Muruka Ashtakam Lyrics in Malayalam | മുരുകാഷ്ടകം
Lord Murugan Ashtakam Lyrics in Malayalam: ഓം ശ്രീ ഗണേശായ നമഃ മുരുകഷ്ഷണ്‍മുഖസ്സ്കന്ദഃ സുബ്രഹ്മണ്യശ്ശിവാത്മജഃ । വല്ലീസേനാപതിഃ പാതു വിഘ്നരാജാനുജസ്സദാ ॥ 1॥ മുരുക ശ്രീമതാന്നാഥ ഭോഗമോക്ഷപ്രദ പ്രഭോ । ദേവദേവ മഹാസേന പാഹി പാഹി സദാ വിഭോ ॥ 2॥ മുരുകം മുക്തിദം ദേവം മുനീനാം മോദകം പ്രഭും । മോചകം സര്‍വദുഃഖാനാം മോഹനാശം സദാ നുമഃ ॥ 3॥ മുരുകേണ മുകുന്ദേന മുനീനാം ഹാര്‍ദവാസിനാ । വല്ലീശേന മഹേശേന പാലിതാസ്സര്‍വദാ വയം ॥ […]