Templesinindiainfo

Best Spiritual Website

Shri Paduka Ashtakam Malayalam lyrics

Shri Paduka Ashtakam Lyrics in Malayalam

Sri Paduka Ashtakam in Malayalam: ॥ ശ്രീപാദുകാഷ്ടകം ॥ ഗോകുലേശപാദപദ്മമണ്ഡനൈകമണ്ഡിതേ സുരേശശേഷസര്‍വദേശവാസിവൃന്ദവന്ദിതേ । അനന്യഭക്തവാഞ്ഛിതാഖിലാര്‍ഥസിദ്ധിസാധികേ നമോ നമോഽസ്തു വാം സദൈവ ഗോകുലേശപാദുകേ ॥ 1॥ മഹാര്‍ഹരത്നനിര്‍മിതേ സുഹേമപീതസംസ്ഥിതേ സ്വസേവകൈകസേവിതേ സുപുഷ്പവാസവാസിതേ । സ്വരൂപബുദ്ധിഹീനജീവസത്സ്വരൂപബോധികേ നമോ നമോഽസ്തു വാം സദൈവ ഗോകുലേശപാദുകേ ॥ 2॥ സ്വസേവനൈകചേതസാമനന്യഭക്തിദായികേ കൃപാസുഘൈകസിക്തഭക്തകാമമോഹനാശികേ । മഹാന്ധകാരലീനജീവഹൃത്പ്രകാശചന്ദ്രികേ നമോ നമോഽസ്തു വാം സദൈവ ഗോകുലേശപാദുകേ ॥ 3॥ നിജാശ്രയസ്ഥിതാഖിലാപദാം സദാ വിദാരകേ ഹ്യനേകതാപതപ്തജീവഗാങ്ഗവാരിവീചികേ । സമാഗതസ്യ സന്നിധൌ ദുരന്തമോഹഭഞ്ജികേ നമോ നമോഽസ്തു വാം സദൈവ […]

Scroll to top