Templesinindiainfo

Best Spiritual Website

Sri Jagdamba Stuti Text in Malayalam

Shri Jagadamba Stutih Lyrics in Malayalam With Meaning | ശ്രീജഗദംബാ സ്തുതിഃ

ശ്രീജഗദംബാ സ്തുതിഃ Lyrics in Malayalam : നമോഽസ്തു തേ ഭഗവതി പാപനാശിനി നമോഽസ്തു തേ സുരരിപുദര്‍പശാതനി । നമോഽസ്തു തേ ഹരിഹരരാജ്യദായിനി നമോഽസ്തു തേ മഖഭുജകാര്യകാരിണി ॥ 1॥ നമോഽസ്തു തേ ത്രിദശരിപുക്ഷയങ്കരി നമോഽസ്തു തേ ശതമഖപാദപൂജിതേ । നമോഽസ്തു തേ മഹിഷവിനാശകാരിണി നമോഽസ്തു തേ ഹരിഹരഭാസ്കരസ്തുതേ ॥ 2॥ നമോഽസ്തു തേഽഷ്ടാദശബാഹുശാലിനി നമോഽസ്തു തേ ശുംഭനിശുംഭഘാതിനി । നമോഽസ്തു ലോകാര്‍ത്തിഹരേ ത്രിശൂലിനി നമോഽസ്തു നാരായണി ചക്രധാരിണി ॥ 3॥ നമോഽസ്തു വാരാഹി സദാ ധരാധരേ […]

Scroll to top