Templesinindiainfo

Best Spiritual Website

Sri Mangala Nayaki Malayalam lyrics

Shri Mangalanayika Ashtakam Lyrics in Malayalam | ശ്രീമങ്ഗലനായികാഷ്ടകം

Goddess Sri Mangalambal Temple is at Palamadai, Tirunelveli, Tamilnadu. ശ്രീമങ്ഗലനായികാഷ്ടകം Lyrics in Malayalam: അംബാമംബുജധാരിണീം സുരനുതാമര്‍ധേന്ദുഭൂഷോജ്ജ്വലാം ആധാരാദി സമസ്തപീഠനിലയാമംഭോജമധ്യസ്ഥിതാം । നിത്യം സജ്ജനവന്ദ്യമാനചരണാം നീലാലകശ്രോണിതാം ശ്രീമന്‍മങ്ഗലനായികാം ഭഗവതീം താംരാതടസ്ഥാം ഭജേ । 1॥ ആദ്യാമാഗമശാസ്ത്രരത്നവിനുതാമാര്യാം പരാം ദേവതാം ആനന്ദാംബുധിവാസിനീം പരശിവാമാനന്ദപൂര്‍ണാനനാം । ആബ്രഹ്മാദി പിപീലികാന്തജനനീമാഖണ്ഡാലാദ്യര്‍ചിതാം ശ്രീമന്‍മങ്ഗലനായികാം ഭഗവതീം താംരാതടസ്ഥാം ഭജേ ॥ 2॥ ഇന്ദ്രാണ്യാദി സമസ്തശക്തിസഹിതാമിന്ദീവരശ്യാമലാം ഇന്ദ്രോപേന്ദ്രവരപ്രദാമിനനുതാമിഷ്ടാര്‍ഥസിദ്ധിപ്രദാം । ഈകാരാക്ഷരരൂപിണീം ഗിരിസുതാമീകാരവര്‍ണാത്മികാം ശ്രീമന്‍മങ്ഗലനായികാം ഭഗവതീം താംരാതടസ്ഥാം ഭജേ ॥ 3॥ ഉദ്യദ്ഭാനുസഹസ്രകോടിസദൃശീം കേയൂരഹാരോജ്ജ്വലാം […]

Scroll to top