Templesinindiainfo

Best Spiritual Website

Sri Shiva Jataajoota Stutih Stotram Malayalam Devotional song

Sri Shiva Jataajoota Stutih Lyrics in Malayalam | Malayalam Shlokas

Shrishiva Jataajoota Stutih in Malayalam: ॥ ശ്രീശിവജടാജൂട സ്തുതിഃ ॥ സ ധൂര്ജ്ജടിജടാജൂടോ ജായതാം വിജയായ വഃ | യത്രൈകപലിതഭ്രാന്തിം കരോത്യദ്യാപി ജാഹ്നവീ || ൧ || ചൂഡാപീഡകപാലസങ്കുലഗലന്മന്ദാകിനീവാരയോ വിദ്യത്പ്രായലലാടലോചനപുടജ്യോതിര്വിമിശ്രത്വിഷഃ | പാന്തു ത്വാമകഠോരകേതകശിഖാസന്ദിഗ്ധമുഗ്ധേന്ദവോ ഭൂതേശസ്യ ഭുജംഗവല്ലിവലയസ്രങ്നദ്ധജൂടാജടാഃ || ൨ || ഗംഗാവാരിഭിരുക്ഷിതാഃ ഫണിഫണൈരുത്പല്ലവാസ്തച്ഛിഖാ- രത്നൈഃ കോരകിതാഃ സിതാംശുകലയാ സ്മേരൈകപുഷ്പശ്രിയഃ | ആനന്ദാശ്രുപരിപ്ലുതാക്ഷിഹുതഭുഗ്ധൂമൈര്മിലദ്ദോഹദാ നാല്പം കല്പലതാഃ ഫലം ദദതു വോഽഭീഷ്ടം ജടാ ധൂര്ജ്ജടേഃ || ൩ || ഇതി ശ്രീശിവജടാജൂടസ്തുതിഃ സമാപ്താ || Also Read: […]

Scroll to top