Templesinindiainfo

Best Spiritual Website

Tara Stotram Athava Tarashtakam Text in Malayalam

Tarastotram Athava Tarashtakam Lyrics in Malayalam | താരാസ്തോത്രം അഥവാ താരാഷ്ടകം

താരാസ്തോത്രം അഥവാ താരാഷ്ടകം Lyrics in Malayalam: ശ്രീഗണേശായ നമഃ । മാതര്‍നീലസരസ്വതി പ്രണമതാം സൌഭാഗ്യസമ്പത്പ്രദേ പ്രത്യാലീഢപദസ്ഥിതേ ശവഹൃദി സ്മേരാനനാംഭോരുഹേ । ഫുല്ലേന്ദീവരലോചനേ ത്രിനയനേ കര്‍ത്രീകപാലോത്പലേ ഖങ്ഗം ചാദധതീ ത്വമേവ ശരണം ത്വാമീശ്വരീമാശ്രയേ ॥ 1॥ വാചാമീശ്വരി ഭക്തികല്‍പലതികേ സര്‍വാര്‍ഥസിദ്ധിശ്വരി ഗദ്യപ്രാകൃതപദ്യജാതരചനാസര്‍വാര്‍ഥസിദ്ധിപ്രദേ । നീലേന്ദീവരലോചനത്രയയുതേ കാരുണ്യവാരാന്നിധേ സൌഭാഗ്യാമൃതവര്‍ധനേന കൃപയാസിഞ്ച ത്വമസ്മാദൃശം ॥ 2॥ ഖര്‍വേ ഗര്‍വസമൂഹപൂരിതതനോ സര്‍പാദിവേഷോജ്വലേ വ്യാഘ്രത്വക്പരിവീതസുന്ദരകടിവ്യാധൂതഘണ്ടാങ്കിതേ । സദ്യഃകൃത്തഗലദ്രജഃപരിമിലന്‍മുണ്ഡദ്വയീമൂര്‍ദ്ധജ- ഗ്രന്ഥിശ്രേണിനൃമുണ്ഡദാമലലിതേ ഭീമേ ഭയം നാശയ ॥ 3॥ മായാനങ്ഗവികാരരൂപലലനാബിന്ദ്വര്‍ദ്ധചന്ദ്രാംബികേ ഹുംഫട്കാരമയി ത്വമേവ ശരണം മന്ത്രാത്മികേ […]

Scroll to top