Temples in India Info: Hindu Spiritual & Devotional Stotrams, Mantras

Your One-Stop Destination for PDFs, Temple Timings, History, and Pooja Details!

Ashraya Ashtakam Lyrics in Malayalam | ആശ്രയാഷ്ടകം

ആശ്രയാഷ്ടകം Lyrics in Malayalam:

ഗിരിചരം കരുണാമൃത സാഗരം
പരിചരം പരമം മൃഗയാപരം ।
സുരുചിരം സുചരാചരഗോചരം
ഹരിഹരാത്മജമീശ്വരമാശ്രയേ ॥ 1

പ്രണതസഞ്ചയചിന്തിത കല്‍പകം
പ്രണതമാദിഗുരും സുരശില്‍പകം ।
പ്രണവരഞ്ജിത മഞ്ജുളതല്‍പകം
ഹരിഹരാത്മജമീശ്വരമാശ്രയേ ॥ 2

അരിസരോരുഹശംഖഗദാധരം
പരിഘമുദ്ഗരബാണധനുര്‍ധരം ।
ക്ഷുരിക തോമര ശക്തിലസത്കരം
ഹരിഹരാത്മജമീശ്വരമാശ്രയേ ॥ 3

വിമലമാനസ സാരസഭാസ്കരം
വിപുലവേത്രധരം പ്രയശസ്കരം ।
വിമതഖണ്ഡന ചണ്ഡധനുഷ്കരം
ഹരിഹരാത്മജമീശ്വരമാശ്രയേ ॥ 4

സകലലോക നമസ്കൃത പാദുകം
സകൃദുപാസക സജ്ജനമോദകം ।
സുകൃതഭക്തജനാവന ദീക്ഷകം
ഹരിഹരാത്മജമീശ്വരമാശ്രയേ ॥ 5

ശരണകീര്‍തന ഭക്തപരായണം
ചരണവാരിധരാത്മരസായനം ।
വരകരാത്തവിഭൂതി വിഭൂഷണം
ഹരിഹരാത്മജമീശ്വരമാശ്രയേ ॥ 6

മൃഗമദാങ്ഗിത സത്തിലകോജ്വലം
മൃഗഗണാകലിതം മൃഗയാകുലം ।
മൃഗവരാസനമദ്ഭുത ദര്‍ശനം
ഹരിഹരാത്മജമീശ്വരമാശ്രയേ ॥ 7

ഗുരുവരം കരുണാമൃത ലോചനം
നിരുപമം നിഖിലാമയമോചനം ।
പുരുസുഖപ്രദമാത്മനിദര്‍ശനം
ഹരിഹരാത്മജമീശ്വരമാശ്രയേ ॥ 8

ആശ്രയാഷ്ടകം സമ്പൂര്‍ണം ॥

Leave a Reply

Your email address will not be published. Required fields are marked *

Scroll to top