Templesinindiainfo

Best Spiritual Website

Gurvashtakam Lyrics in Malayalam | ഗുര്‍വഷ്ടകം

ഗുര്‍വഷ്ടകം Lyrics in Malayalam:

വന്ദേഽഹം സച്ചിദാനന്ദം ഭേദാതീതം ജഗദ്ഗുരും ।
നിത്യം പൂര്‍ണം നിരാകാരം നിര്‍ഗുണം സര്‍വസംസ്ഥിതം ॥ 1॥

പരാത്പരതരം ധ്യേയം നിത്യമാനന്ദ-കാരണം ।
ഹൃദയാകാശ-മധ്യസ്ഥം ശുദ്ധ-സ്ഫടിക-സന്നിഭം ॥ 2॥

അഖണ്ഡ-മണ്ഡലാകാരം വ്യാപ്തം യേന ചരാഽചരം ।
തത്പദം ദര്‍ശിതം യേന തസ്മൈ ശ്രീഗുരവേ നമഃ ॥ 3॥

ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുര്‍ഗുരുര്‍ദേവോ മഹേശ്വരഃ ।
ഗുരുരേവ പരം ബ്രഹ്മ തസ്മൈ ശ്രീഗുരവേ നമഃ ॥ 4॥

അജ്ഞാന-തിമിരാന്ധസ്യ ജ്ഞാനാഞ്ജന-ശലാകയാ ।
ചക്ഷുരുന്‍മീലിതം യേന തസ്മൈ ശ്രീഗുരവേ നമഃ ॥ 5॥

ചൈതന്യം ശാശ്വതം ശാന്തം വ്യോമാതീതം നിരഞ്ജനം ।
വിന്ദു-നാദ-കലാതീതം തസ്മൈ ശ്രീഗുരവേ നമഃ ॥ 6॥

അനേക-ജന്‍മ -സമ്പ്രാപ്ത -കര്‍മബന്ധ -വിദാഹിനേ ।
ആജ്ഞജ്ഞാന-പ്രദാനേന തസ്മൈ ശ്രീഗുരവേ നമഃ ॥ 7॥

ശിഷ്യാണാം മോക്ഷദാനായ ലീലയാ ദേഹധാരിണേ ।
സദേഹേഽപി വിദേഹായ തസ്മൈ ശ്രീഗുരവേ നമഃ ॥ 8॥

ഗുര്‍വഷ്ടകമിദം സ്തോത്രം സായം-പ്രാതസ്തു യഃ പഠേത് ।
സ വിമുക്തോ ഭവേല്ലോകാത് സദ്ഗുരോ കൃപയാ ധ്രുവം ॥ 9॥

ഇതി ഗുര്‍വഷ്ടകം സമ്പൂര്‍ണം ।

Gurvashtakam Lyrics in Malayalam | ഗുര്‍വഷ്ടകം

Leave a Reply

Your email address will not be published. Required fields are marked *

Scroll to top