Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views :
Home / Hindu Mantras / Ashtaka / Shri Dattatreya Ashtakam Lyrics in Malayalam | ശ്രീദത്താത്രേയാഷ്ടകം

Shri Dattatreya Ashtakam Lyrics in Malayalam | ശ്രീദത്താത്രേയാഷ്ടകം

102 Views

ശ്രീദത്താത്രേയാഷ്ടകം Lyrics in Malayalam:

ശ്രീദത്താത്രേയായ നമഃ ।
ആദൌ ബ്രഹ്മമുനീശ്വരം ഹരിഹരം സത്ത്വം-രജസ്താമസം
ബ്രഹ്മാണ്ഡം ച ത്രിലോകപാവനകരം ത്രൈമൂര്‍തിരക്ഷാകരം ।
ഭക്താനാമഭയാര്‍ഥരൂപസഹിതം സോഽഹം സ്വയം ഭാവയന്‍
സോഽഹം ദത്തദിഗംബരം വസതു മേ ചിത്തേ മഹത്സുന്ദരം ॥ 1॥

വിശ്വം വിഷ്ണുമയം സ്വയം ശിവമയം ബ്രഹ്മാമുനീന്ദ്രോമയം
ബ്രഹ്മേന്ദ്രാദിസുരാഗണാര്‍ചിതമയം സത്യം സമുദ്രോമയം ।
സപ്തം ലോകമയം സ്വയം ജനമയം മധ്യാദിവൃക്ഷോമയം
സോഽഹം ദത്തദിഗംബരം വസതു മേ ചിത്തേ മഹത്സുന്ദരം ॥ 2॥

ആദിത്യാദിഗ്രഹാ സ്വധാഋഷിഗണം വേദോക്തമാര്‍ഗേ സ്വയം
വേദം ശാസ്ത്ര-പുരാണപുണ്യകഥിതം ജ്യോതിസ്വരൂപം ശിവം ।
ഏവം ശാസ്ത്രസ്വരൂപയാ ത്രയഗുണൈസ്ത്രൈലോക്യരക്ഷാകരം
സോഽഹം ദത്തദിഗംബരം വസതു മേ ചിത്തേ മഹത്സുന്ദരം ॥ 3॥

ഉത്പത്തി-സ്ഥിതി-നാശകാരണകരം കൈവല്യമോക്ഷപ്രദം
കൈലാസാദിനിവാസിനം ശശിധരം രുദ്രാക്ഷമാലാഗലം ।
ഹസ്തേ ചാപ-ധനുഃശരാശ്ച മുസലം ഖട്വാങ്ഗചര്‍മാധരം
സോഽഹം ദത്തദിഗംബരം വസതു മേ ചിത്തേ മഹത്സുന്ദരം ॥ 4॥

ശുദ്ധം ചിത്തമയം സുവര്‍ണമയദം ബുദ്ധിം പ്രകാശോമയം
ഭോഗ്യം ഭോഗമയം നിരാഹതമയം മുക്തിപ്രസന്നോമയം ।
ദത്തം ദത്തമയം ദിഗംബരമയം ബ്രഹ്മാണ്ഡസാക്ഷാത്കരം
സോഽഹം ദത്തദിഗംബരം വസതു മേ ചിത്തേ മഹത്സുന്ദരം ॥ 5॥

സോഽഹംരൂപമയം പരാത്പരമയം നിഃസങ്ഗനിര്ലിപ്തകം
നിത്യം ശുദ്ധനിരഞ്ജനം നിജഗുരും നിത്യോത്സവം മങ്ഗലം ।
സത്യം ജ്ഞാനമനന്തബ്രഹ്മഹൃദയം വ്യാപ്തം പരോദൈവതം
സോഽഹം ദത്തദിഗംബരം വസതു മേ ചിത്തേ മഹത്സുന്ദരം ॥ 6॥

കാഷായം കരദണ്ഡധാരപുരുഷം രുദ്രാക്ഷമാലാഗലം
ഭസ്മോദ്ധൂലിതലോചനം കമലജം കോല്‍ഹാപുരീഭിക്ഷണം ।
കാശീസ്നാനജപാദികം യതിഗുരും തന്‍മാഹുരീവാസിതം
സോഽഹം ദത്തദിഗംബരം വസതു മേ ചിത്തേ മഹത്സുന്ദരം ॥ 7॥

കൃഷ്ണാതീരനിവാസിനം നിജപദം ഭക്താര്‍ഥസിദ്ധിപ്രദം
മുക്തിം ദത്തദിഗംബരം യതിഗുരും നാസ്തീതി ലോകാഞ്ജനം ।
സത്യം സത്യമസത്യലോകമഹിമാ പ്രാപ്തവ്യഭാഗ്യോദയം
സോഽഹം ദത്തദിഗംബരം വസതു മേ ചിത്തേ മഹത്സുന്ദരം ॥ 8॥

ഇതി ശ്രീമച്ഛങ്കരാചാര്യവിരചിതം ശ്രീദത്താഷ്ടകം സമ്പൂര്‍ണം ।
ശ്രീഗുരുദത്താത്രേയാര്‍പണമസ്തു ।

  • Facebook
  • Twitter
  • Google+
  • Pinterest
 
Note: We will give astrological reading / solution for those who are longing for children and do not give predictions for Job, etc.

Leave a Comment

Your email address will not be published. Required fields are marked *