Templesinindiainfo

Best Spiritual Website

Shri Ganeshashtakam Lyrics in Malayalam | ശ്രീഗണേശാഷ്ടകം

ശ്രീഗണേശാഷ്ടകം Lyrics in Malayalam:

ശ്രീഗണേശായ നമഃ ।
ഗണപതി-പരിവാരം ചാരുകേയൂരഹാരം
ഗിരിധരവരസാരം യോഗിനീചക്രചാരം ।
ഭവ-ഭയ-പരിഹാരം ദുഃഖ-ദാരിദ്രയ-ദൂരം
ഗണപതിമഭിവന്ദേ വക്രതുണ്ഡാവതാരം ॥ 1॥

അഖിലമലവിനാശം പാണിനാ ധ്വസ്തപാശം var ഹസ്തപാശം
കനകഗിരിനികാശം സൂര്യകോടിപ്രകാശം ।
ഭവഭവഗിരിനാശം മാലതീതീരവാസം
ഗണപതിമഭിവന്ദേ മാനസേ രാജഹംസം ॥ 2॥

വിവിധ-മണി-മയൂഖൈഃ ശോഭമാനം വിദൂരൈഃ
കനക-രചിത-ചിത്രം കണ്ഠദേശേവിചിത്രം ।
ദധതി വിമലഹാരം സര്‍വദാ യത്നസാരം
ഗണപതിമഭിവന്ദേ വക്രതുണ്ഡാവതാരം ॥ 3॥

ദുരിതഗജമമന്ദം വാരണീം ചൈവ വേദം
വിദിതമഖിലനാദം നൃത്യമാനന്ദകന്ദം ।
ദധതി ശശിസുവക്ത്രം ചാഽങ്കുശം യോ വിശേഷം
ഗണപതിമഭിവന്ദേ സര്‍വദാഽഽനന്ദകന്ദം ॥ 4॥

ത്രിനയനയുതഭാലേ ശോഭമാനേ വിശാലേ
മുകുട-മണി-സുഢാലേ മൌക്തികാനാം ച ജാലേ ।
ധവലകുസുമമാലേ യസ്യ ശീര്‍ഷ്ണഃ സതാലേ
ഗണപതിമഭിവന്ദേ സര്‍വദാ ചക്രപാണിം ॥ 5॥

വപുഷി മഹതി രൂപം പീഠമാദൌ സുദീപം
തദുപരി രസകോണം യസ്യ ചോര്‍ധ്വം ത്രികോണം ।
ഗജമിതദലപദ്മം സംസ്ഥിതം ചാരുഛദ്മം
ഗണപതിമഭിവന്ദേ കല്‍പവൃക്ഷസ്യ വൃന്ദേ ॥ 6॥

വരദവിശദശസ്തം ദക്ഷിണം യസ്യ ഹസ്തം
സദയമഭയദം തം ചിന്തയേ ചിത്തസംസ്ഥം ।
ശബലകുടിലശുണ്ഡം ചൈകതുണ്ഡം ദ്വിതുണ്ഡം
ഗണപതിമഭിവന്ദേ സര്‍വദാ വക്രതുണ്ഡം ॥ 7॥

കല്‍പദ്രുമാധഃസ്ഥിത-കാമധേനും
ചിന്താമണിം ദക്ഷിണപാണിശുണ്ഡം ।
ബിഭ്രാണമത്യദ്ഭുതചിത്തരൂപം യഃ
പൂജയേത് തസ്യ സമസ്തസിദ്ധിഃ ॥ 8॥

വ്യാസാഷ്ടകമിദം പുണ്യം ഗണേശസ്തവനം നൃണാം ।
പഠതാം ദുഃഖനാശായ വിദ്യാം സംശ്രിയമശ്നുതേ ॥ 9॥

॥ ഇതി ശ്രീപദ്മപുരാണേ ഉത്തരഖണ്ഡേ വ്യാസവിരചിതം ഗണേശാഷ്ടകം സമ്പൂര്‍ണം ॥

Shri Ganeshashtakam Lyrics in Malayalam | ശ്രീഗണേശാഷ്ടകം

Leave a Reply

Your email address will not be published. Required fields are marked *

Scroll to top