Sri Medha Dakshinamurti Lyrics in Malayalam:
ശ്രീമേധാദക്ഷിണാമൂര്‍തിത്രിശതീ
ഓം നമോ ഭഗവതേ ദക്ഷിണാമൂര്‍തയേ മഹ്യം മേധാം പ്രജ്ഞാം പ്രയച്ഛ സ്വാഹാ ।
മന്ത്രാക്ഷരാദ്യാദിമാ ശ്രീമേധാദക്ഷിണാമൂര്‍തിത്രിശതീ ।
ഓം ഓങ്കാരരൂപായ നമഃ । ഓങ്കാരഗൃഹകര്‍പൂരദീപകായ ।
ഓങ്കാരശൈലപശ്ചാസ്യായ । ഓങ്കാരസുമഹത്പദായ । ഓങ്കാരപഞ്ജരശുകായ ।
ഓങ്കാരോദ്യാനകോകിലായ । ഓങ്കാരവനമായുരായ ഓങ്കാരകമലാകരായ ।
ഓങ്കാരകൂടനിലയായ । ഓങ്കാരതരുപല്ലവായ । ഓങ്കാര ചക്രമധ്യസ്ഥായ ।
ഓങ്കാരേശ്വരപൂജിതായ । ഓങ്കാരപദസംവേദ്യായ നമഃ । 13 ।
നന്ദീശായ നമഃ । നന്ദിവാഹനായ । നാരായണായ । നരാധാരായ ।
നാരീമാനസമോഹനായ നാന്ദീശ്രാദ്ധപ്രിയായ । നാട്യതത്പരായ । നാരദപ്രിയായ ।
നാനാശാസ്രരഹസ്യജ്ഞായ । നദീപുലിനസംസ്ഥിതായ । നംരായ । നംരപ്രിയായ ।
നാഗഭൂഷണായ നമഃ । 26 ।
മോഹിനീപ്രിയായ നമഃ । മഹാമാന്യായ । മഹാദേവായ । മഹാതാണ്ഡവപണ്ഡിതായ ।
മാധവായ । മധുരാലാപായ । മീനാക്ഷീനായകായ । മുനയേ । മധുപുഷ്പപ്രിയായ ।
മാനിനേ । മാനനീയായ । മതിപ്രിയായ । മഹായജ്ഞപ്രിയായ നമഃ । 39 ।
ഭക്തായ നമഃ । ഭക്തകല്‍പമഹാതരവേ । ഭൂതിദായ । ഭഗവതേ ॥
ഭക്തവത്സലായ । ഭവഭൈരവായ । ഭവാബ്ധിതരണീപായായ । ഭാവവേദ്യായ ।
ഭവാപഹായ । ഭവാനീവല്ലഭായ । ഭാനവേ । ഭൂതിഭൂഷിതവിഗ്രഹായ നമഃ । 51 ।
ഗണാധിപായ നമഃ । ഗണാരാധ്യായ । ഗംഭീര । ഗണഭൃതേ । ഗുരവേ ।
ഗാനപ്രിയായ । ഗുണാധാരായ । ഗൌരീമാനസമോഹനായ । ഗോപാലപൂജിതായ । ഗോപ്നേ ।
ഗൌരാങ്ഗായ । ഗിരിശായ । ഗുഹായനമഃ നമഃ । 64 ।
വരിഷ്ഠായ നമഃ । വീര്യവതേ । വിദുഷേ । വിദ്യാധാരായ । വനപ്രിയായ ।
ബസന്തപുഷ്പരുചിരമാലാലങ്കൃതമൂര്‍ധജായ । വിദ്വത്പ്രിയായ ।
വീതിഹോത്രായ । വിശ്വാമിത്രവരപ്രദായ । വാക്പതയേ । വരദായ । വായവേ ।
വാരാഹീഹൃദയങ്ഗമായ നമഃ । 77 ।
തേജഃപ്രദായ നമഃ । തന്ത്രമയായ । താരകാസുരസങ്ഘഹൃതേ ।
താടകാന്തകസമ്പൂജ്യായ । താരകാധിപഭൂഷണായ । ത്രൈയംബകായ ।
ത്രികാലജ്ഞായ । തുഷാരാചലമന്ദിരായ । തപനാഗ്നിശശാങ്കാക്ഷായ ॥
തീര്‍ഥാടനപരായണായ । ത്രിപുണ്ഡ്രവിലസത്ഫാലഫലകായ । തരുണായ ।
തരവേ നമഃ । 90 ।
ദയാലവേ നമഃ । ദക്ഷിണാമൂര്‍തയേ । ദാനവാന്തകപൂജിതായ ।
ദാരിദ്രചനാശകായ । ദീനരക്ഷകായ । ദിവ്യലോചനായ ।
ദിവ്യരത്നസമാകീര്‍ണകണ്ഠാഭരണഭൂഷിതായ । ദുഷ്ടരാക്ഷസദര്‍പഘ്നായ ।
ദുരാരാധ്യായ । ദിഗംബരായ । ദിക്പാലകസമാരാധ്യചരണായ । ദീനവല്ലഭായ ।
ദംഭാചാരഹരായ നമഃ । 103 ।
ക്ഷിപ്രകാരിണേ നമഃ । ക്ഷത്രിയപൂജിതായ । ക്ഷേത്രജ്ഞായ । ക്ഷാമരഹിതായ ।
ക്ഷൌമാംബരവിഭൂഷിതായ । ക്ഷേത്രപാലാര്‍ചിതായ । ക്ഷേമകാരിണേ ।
ക്ഷീരോപമാകൃതയേ । ക്ഷീരാബ്ധിജാമനോനാഥപൂജിതായ । ക്ഷയരോഗഹൃതേ ।
ക്ഷപാകരധരായ । ക്ഷോഭവര്‍ജിതായ । ക്ഷിതിസൌഖ്യദായ നമഃ । 116 ।
നാനാരൂപധരായ നമഃ । നാമരഹിതായ । നാദതത്പരായ । നരനാഥപ്രിയായ ।
നഗ്നായ । നാനാലോകസമര്‍ചിതായ । നൌകാരൂഢായ । നദീഭര്‍ത്രേ । നിഗമാശ്ചായ ।
നിരഞ്ജനായ । നാനാജിനധരായ । നീലലോഹിതായ । നിത്യയൌവനായ നമഃ । 129 ।
മൂലാധാരാദിചക്രസ്ഥായ നമഃ । മഹാദേവീമനോഹരായ ।
മാധവാര്‍ചിതപാദാബ്ജായ । മാഖ്യപുഷ്പാര്‍ചനപ്രിയായ । മന്‍മഥാന്തകരായ ।
മിത്രമഹാമണ്ഡലസംസ്ഥിതായ । മിത്രപ്രിയായ । മിത്രദന്തഹരായ ।
മങ്ഗലവര്‍ധനായ । മന്‍മഥാനേകധികാരിലാവണ്യാഞ്ചിതവിഗ്രഹായ ।
മിത്രേന്ദുകൃത ചക്രാഢയമേദിനീ രഥനായകായ । മധുവൈരിണേ । മഹാബാണായ ।
മന്ദരാചലമന്ദിരായ നമഃ । 143 ।
തന്വീസഹായായ നമഃ । ത്രൈലോക്യമോഇനാസ്ത്രകലാമയായ ।
ത്രികാലജ്ഞാനസമ്പന്നായ । ത്രികാലജ്ഞാനദായകായ ।
ത്രയീനിപുണസംസേവ്യായ । ത്രിശക്തിപരിസേവിതായ । ത്രിണേത്രായ ।
തീര്‍ഥഫലകായ । തന്ത്രമാര്‍ഗപ്രവര്‍തകായ । തൃപ്തിപ്രദായ ।
തന്ത്രയന്ത്രമന്ത്രതത്പരസേവിതായ । ത്രയീശിഖാമയായ നമഃ । 155 ।
യക്ഷകിന്നരാധമരാര്‍ചിതായ നമഃ । യമബാധാഹരായ । യജ്ഞനായകായ ।
യജ്ഞമൂര്‍തിഭൃതേ । യജ്ഞേശായ । യജ്ഞകര്‍ത്രേ । യജ്ഞവിഘ്നവിനാശനായ ।
യജ്ഞകര്‍മഫലാധ്യാക്ഷായ । യജ്ഞഭോക്ത്രേ । യുഗാവഹായ । യുഗാധീശായ ।
യദുപതിസേവിതായ നമഃ । 167 ।
മഹദാശ്രയായ നമഃ । മാണിക്യകങ്ണകരായ । മുക്താഹാരവിഭൂഷിതായ ।
മണിമഞ്ജീരചരണായ । മലയാചലനായകായ । മൃത്യുഞ്ജയായ ।
മൃത്തികരായ । മുദിതായ । മുനിസത്തമായ । മോഹിനീനായകായ । മായാപത്യൈ ।
മോഹനരൂപധൃതേ നമഃ । 179 ।
ഹരിപ്രിയായ നമഃ । ഹവിഷ്യാശായ । ഹരിമാനസഗോചരായ । ഹരായ ।
ഹര്‍ഷപ്രദായ । ഹാലാഹലഭോജനതത്പരായ । ഹരിധ്വജസമാരാധ്യായ ।
ഹരിബ്രഹ്മേന്ദ്രപൂജിതായ । ഹാരീതവരദായ । ഹാസജിതരാക്ഷസസംഹതയേ ।
ഹൃത്പുണ്ഡരീകനിലയായ । ഹതഭക്തവിപദ്ഗണായ നമഃ । 191 ।
മേരുശൈലകൃതാവാസായ നമഃ । മന്ത്രിണീപരിസേവിതായ ।
മന്ത്രജ്ഞായ । മന്ത്രതത്വാര്‍ഥപരിജ്ഞാനിനേ । മദാലസായ ।
മഹാദേവീസമാരാധ്യദിവ്യപാദുകരഞ്ജിതായ । മന്ത്രാത്മകായ । മന്ത്രമയായ ।
മഹാലക്ഷ്മീസമര്‍ചിതായ । മഹാഭൂതമയായ । മായാപൂജിതായ ।
മധുരസ്വനായ നമഃ । 203 ।
ധാരാധരോപമഗലായ നമഃ । ധരാസ്യന്ദനസംസ്ഥിതായ ।
ധ്രുവസമ്പൂജിതായ । ധാത്രീനാഥഭക്തവരപ്രദായ । ധ്യാനഗംയായ ।
ധ്യാനനിഷ്ഠഹൃത്പദ്മാന്തരപൂജിതായ । ധര്‍മാധീനായ । ധര്‍മരതായ ।
ധനദായ ധനദപ്രിയായ । ഘനാധ്യക്ഷാര്‍ചനപ്രീതായ ।
ധീരവിദ്വജ്ജനാശ്രയായ നമഃ । 215 ।
പ്രണവാക്ഷരമധ്യസ്ഥായ നമഃ । പ്രഭവേ । പൌരാണികോത്തമായ ।
പദ്മാലയാപതിനുതായ । പരസ്ത്രീവിമുഖപ്രിയായ । പഞ്ചബ്രഹ്മമയായ ।
പഞ്ചമുഖായ । പരമപാവനായ । പഞ്ചബാണപ്രമഥനായ । പുരാരാതയേ ।
പരാത്പരായ । പുരാണന്യായമീമാംസധര്‍മശാസ്ത്ര പ്രവര്‍തകായ നമഃ । 227 ।
ജ്ഞാനപ്രദായ നമഃ । ജ്ഞാനഗംയായ । ജ്ഞാനതത്പരപൂജിതായ ।
ജ്ഞാനവേദ്യായ । ജ്ഞാതിഹീനായ । ജ്ഞേയമൂര്‍തിസ്വരൂപധൃതേ । ജ്ഞാനദാത്രേ ।
ജ്ഞാനശീലായ । ജ്ഞാനവൈരാഗ്യസംയുതായ । ജ്ഞാനമുദ്രാശ്ചിതകരായ ।
ജ്ഞാതമന്ത്രകദംബകായ । ജ്ഞാനവൈരാഗ്യസമ്പന്നവരദായ നമഃ । 239 ।
പ്രകൃതിപ്രിയായ നമഃ । പദ്മാസനസമാരാധ്യായ । പദ്മപത്രായതേക്ഷണായ ।
പരസ്മൈ ജ്യോതിഷേ । പരസ്മൈ ധാംനേ । പ്രധാനപുരുഷായ । പരസ്മൈ ।
പ്രാവൃഡ്വിവര്‍ധനായ । പ്രാവൃണ്ണിധയേ । പ്രാവൃട്ഖഗേശ്വരായ ।
പിനാകപാണയേ । പക്ഷീന്ദ്രവാഹനാരാധ്യപാദുകായ നമഃ । 251 ।
യജമാനപ്രിയായ നമഃ । യജ്ഞപതയേ । യജ്ഞഫലപ്രദായ । യാഗാരാധ്യായ ।
യോഗഗംയായ । യമപീഡാഹരായ । പതയേ । യാതായാതാദിരഹിതായ ।
യതിധര്‍മപരായണായ । യാദോനിധയേ । യാദവേന്ദ്രായ ।
യക്ഷകിന്നരസേവിതായ നമഃ । 263 ।
ഛന്ദോമയായ നമഃ । ഛത്രപതയേ । ഛത്രപാലനതത്പരായ । ഛന്ദഃ
ശാസ്ത്രാദിനിപുണായ । ഛാന്ദോഗ്യപരിപൂരിതായ । ഛിനാപ്രിയായ । ഛത്രഹസ്തായ ।
ഛിന്നാമന്ത്രജപപ്രിയായ । ഛായാപതയേ । ഛദ്മഗാരയേ । ഛലജാത്യാദിദൂരഗായ ।
ഛാദ്യമാനമഹാഭൂതപഞ്ചകായ നമഃ । 275 ।
സ്വാദു തത്പരായ നമഃ । സുരാരാധ്യായ । സുരപതയേ । സുന്ദരായ ।
സുന്ദരീപ്രിയായ । സുമുഖായ । സുഭഗായ । സൌംയായ । സിദ്ധമാര്‍ഗപ്രവര്‍തകായ ।
സര്‍വശാസ്ത്രരഹസ്യജ്ഞായ । സോമായ । സോമവിഭൂഷണായ നമഃ । 287 ।
ഹാടകാഭജടാജൂടായ നമഃ । ഹാടകായ । ഹാടകപ്രിയായ ।
ഹരിദ്രാകുങ്കുമോപേതദിവ്യഗന്ധപ്രിയായ । ഹരയേ ।
ഹാടകാഭരണോപേതരുദ്രാക്ഷകൃതഭൂഷണായ । ഹൈഹ്യേശായ । ഹതരിപവേ ।
ഹരിമാനസതോഷണായ । ഹയഗ്രീവസമാരാധ്യായ । ഹയഗ്രീവവരപ്രദായ ।
ഹാരായിതമഹാഭക്ത സുരനാഥമഹോഹരായ । ദക്ഷിണാമൂര്‍തയേ നമഃ । 300 ।
ദക്ഷിണാമൂര്‍തയേ വിദ്മഹേ ധ്യാനാധിഷ്ഠായ ധീമഹി । തന്നോ ബോധഃ പ്രചോദയാത് ॥
ഓം നമോ ഭഗവതേ ദക്ഷിണാമൂര്‍തയേ മഹ്യം മേധാം പ്രജ്ഞാം പ്രയച്ഛ സ്വാഹാ ।
മന്ത്രാക്ഷരാദ്യാദിമാ ശ്രീമേധാദക്ഷിണാമൂര്‍തിത്രിശതീ സമാപ്താ ।
Also Read 108 Names of Medha Dakshinamurti:
Shri Medha Dakshinamurti Trishati 300 Names in Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil