Sri Venkateswara Swamy is also known as Srinivasa, Balajī, Venkata, Venkata Ramana, Malayappa Swami, Venkatachalapati, Tirupati Timmappa and Govindha, is a form of the Hindu god Maha Vishnu. Malayappa Swamy is the presiding deity of Sri Venkateswara Temple located on the hils of Tirumala in Tirupati, Chittoor District, Andhra Pradesh.
Sri Venkateshashtakam in Malayalam:
॥ ശ്രീവേങ്കടേശാഷ്ടകം ॥
ശ്രീവേങ്കടേശപദപങ്കജ ധൂലിപങ്ക്തിഃ
സംസാരസിന്ധുതരണേ തരണിര്‍നവീനാ ।
സര്‍വാഘപുഞ്ജഹരണായച ധൂമകേതുഃ
പായാദനന്യശരണം സ്വയമേവ ലോകം ॥ 1॥
ശേഷാദ്രിഗേഹതവ കീര്‍തിതരങ്ഗപുഞ്ജ
ആഭൂമിനാകമഭിതഃസകലാന്‍പുനാനഃ ।
മത്കര്‍ണയുഗ്മവിവരേപരിഗംയ സംയക്
കുര്യാദശേഷമനിശങ്ഖലു താപഭങ്ഗം ॥ 2॥
വൈകുണ്ഠരാജസകലോഽപി ധനേശവര്‍ഗോ
നീതോഽപമാനസരണിംത്വയി വിശ്വസിത്രാ ।
തസ്മാദയംന സമയഃ പരിഹാസവാചാം
ഇഷ്ടമ്പ്രപൂര്യ കുരു മാം കൃതകൃത്യസങ്ഘം ॥ 3॥
ശ്രീമന്നാരാസ്തുകതിചിദ്ധനികാംശ്ച കേചിത്
ക്ഷോണീപതീന്‍കതിചിദത്രച രാജലോകാന്‍ ।
ആരാധയന്തുമലശൂന്യമഹം ഭവന്തം
കല്യാണലാഭജനനായസമര്‍ഥമേകം ॥ 4॥
ലക്ഷ്മീപതിത്വമഖിലേശതവ പ്രസിദ്ധമത്ര
പ്രസിദ്ധമവനൌമദകിഞ്ചനത്വം ।
തസ്യോപയോഗകരണായമയാ ത്വയാ ച കാര്യഃ
സമാഗമൈദം മനസി സ്ഥിതം മേ ॥ 5॥
ശേഷാദ്രിനാഥഭവതാഽയമഹം സനാഥഃ
സത്യംവദാമി ഭഗവംസ്ത്വമനാഥ ഏവ ।
തസ്മാത്കുരുഷ്വമദഭീപ്സിത കൃത്യജാലം-
ഏവത്വദീപ്സിത കൃതൌ തു ഭവാന്‍സമര്‍ഥഃ ॥ 6॥
ക്രുദ്ധോയദാ ഭവസി തത്ക്ഷണമേവ ഭൂപോ
രങ്കായതേത്വമസി ചേത്ഖലു തോഷയുക്തഃ ।
ഭൂപായതേഽഥനിഖിലശ്രുതിവേദ്യ രങ്ക
ഇച്ഛാംയതസ്തവദയാജലവൃഷ്ടിപാതം ॥ 7॥
അങ്ഗീകൃതംസുവിരുദം ഭഗവംസ്ത്വയേതി
മദ്ഭക്തപോഷണമഹംസതതം കരോമി ।
ആവിഷ്കുരുസ്വമയി സത്സതതം പ്രദീനേ
ചിന്താപ്രഹാരമയമേവഹിയോഗ്യകാലഃ ॥ 8॥
സര്‍വാസുജാതിഷു മയാതു സമത്വമേവ
നിശ്ചീയതേതവ വിഭോ കരുണാപ്രവാഹാത് ।
പ്രഹ്ലാദപാണ്ഡുസുതബല്ലവ ഗൃഘ്രകാദൌ
നീചോന ഭാതി മമ കോഽപ്യത ഏവ ഹേതോഃ ॥ 9॥
സംഭാവിതാസ്തുപരിഭൂതിമഥ പ്രയാന്തി
ധൂര്‍താജപം ഹി കപടൈകപരാ ജഗത്യാം ।
പ്രാപ്തേതു വേങ്കടവിഭോ പരിണാമകാലേ
സ്യാദ്വൈപരീത്യമിവകൌരവപാണ്ഡവാനാം ॥ 10॥
ശ്രീവേങ്കടേശതവ പാദസരോജയുഗ്മേ
സംസാരദുഃഖശമനായ സമര്‍പയാമി ।
ഭാസ്വത്സദഷ്ടകമിദം രചിതം
പ്രഭാകരോഽഹമനിശംവിനയേന യുക്തഃ ॥ 11॥
ശ്രീശാലിവാഹനശകേശരകാഷ്ടഭൂമി (1815)
സങ്ഖ്യാമിതേഽഥവിജയാഭിധവത്സരേഽയം ।
ശ്രീകേശവാത്മജൈദം വ്യതനോത്സമല്‍പം
സ്തോത്രമ്പ്രഭാകര ഇതി പ്രഥിതാഭിധാനാ ॥ 12॥
ഇതിഗാര്‍ഗ്യകുലോത്പന്ന യശോദാഗര്‍ഭജ-കേശവാത്മജ-പ്രഭാകര-കൃതിഷു
ശ്രീവേങ്കടേശാഷ്ടകം സ്തോത്രം സമാപ്തം ॥
ശ്രീകൃഷ്ണദാസ തനുജസ്യ മയാ തു
ഗങ്ഗാവിഷ്ണോരകാരികില സൂചനയാഷ്ടകം യത് ।
തദ്വേങ്കടേശമനസോ മുദമാതനോതു
തദ്ഭക്തലോകനിവഹാനന പങ്ക്തിഗം സത് ॥
പിത്രോര്‍ഗുരോശ്ചാപ്യപരാധകാരിണോ
ഭ്രാതുസ്തഥാഽന്യായകൃതശ്ചദുര്‍ഗതഃ ।
തേഷുത്വയാഽഥാപി കൃപാ വിധീയതാം
സൌഹാര്‍ദവശ്യേനമയാ തു യാച്യതേ ॥