Templesinindiainfo

Best Spiritual Website

Kamalakucha Choochuka Stotram Malayalam Lyrics

Below are the Lyrics and the meaning of the Malayalam lyrics of Kamalakucha Choochuka Kunkumatho Stotram. This famous hymn is dedicated to Sri Venkateswara Stotram sung in all Sri Balaji temples.

Kamalakucha Choochuka Stotram in Malayalam:

കമലാകുച ചൂചുക കുംകമതോ
നിയതാരുണി താതുല നീലതനോ |
കമലായത ലോചന ലോകപതേ
വിജയീഭവ വേംകട ശൈലപതേ || 1 ||

സചതുര്മുഖ ഷണ്മുഖ പംചമുഖേ
പ്രമുഖാ ഖിലദൈവത മൗളിമണേ |
ശരണാഗത വത്സല സാരനിധേ
പരിപാലയ മാം വൃഷ ശൈലപതേ || 2 ||

അതിവേലതയാ തവ ദുര്വിഷഹൈ
രനു വേലകൃതൈ രപരാധശതൈഃ |
ഭരിതം ത്വരിതം വൃഷ ശൈലപതേ
പരയാ കൃപയാ പരിപാഹി ഹരേ || 3 ||

അധി വേംകട ശൈല മുദാരമതേ-
ര്ജനതാഭി മതാധിക ദാനരതാത് |
പരദേവതയാ ഗദിതാനിഗമൈഃ
കമലാദയിതാന്ന പരംകലയേ || 4 ||

കല വേണുര വാവശ ഗോപവധൂ
ശത കോടി വൃതാത്സ്മര കോടി സമാത് |
പ്രതി പല്ലവികാഭി മതാത്-സുഖദാത്
വസുദേവ സുതാന്ന പരംകലയേ || 5 ||

അഭിരാമ ഗുണാകര ദാശരധേ
ജഗദേക ധനുര്ഥര ധീരമതേ |
രഘുനായക രാമ രമേശ വിഭോ
വരദോ ഭവ ദേവ ദയാ ജലധേ || 6 ||

അവനീ തനയാ കമനീയ കരം
രജനീകര ചാരു മുഖാംബുരുഹമ് |
രജനീചര രാജത മോമി ഹിരം
മഹനീയ മഹം രഘുരാമമയേ || 7 ||

സുമുഖം സുഹൃദം സുലഭം സുഖദം
സ്വനുജം ച സുകായമ മോഘശരമ് |
അപഹായ രഘൂദ്വയ മന്യമഹം
ന കഥംചന കംചന ജാതുഭജേ || 8 ||

വിനാ വേംകടേശം ന നാഥോ ന നാഥഃ
സദാ വേംകടേശം സ്മരാമി സ്മരാമി |
ഹരേ വേംകടേശ പ്രസീദ പ്രസീദ
പ്രിയം വേംകടെശ പ്രയച്ഛ പ്രയച്ഛ || 9 ||

അഹം ദൂരദസ്തേ പദാം ഭോജയുഗ്മ
പ്രണാമേച്ഛയാ ഗത്യ സേവാം കരോമി |
സകൃത്സേവയാ നിത്യ സേവാഫലം ത്വം
പ്രയച്ഛ പയച്ഛ പ്രഭോ വേംകടേശ || 10 ||

അജ്ഞാനിനാ മയാ ദോഷാ ന ശേഷാന്വിഹിതാന് ഹരേ |
ക്ഷമസ്വ ത്വം ക്ഷമസ്വ ത്വം ശേഷശൈല ശിഖാമണേ ||

Click Here for Meaning in English

Also Read :

Tirumala Balaji Sloka | kamala-kucha-chuchuka-kunkumato Stotram Lyrics and meaning in Malayalam | Sri Venkateswara Slokam Lyrics in Hindi | English | Bengali | Gujarati | Kannada | Malayalam | Oriya | Telugu | Tamil

Kamalakucha Choochuka Stotram Malayalam Lyrics

Leave a Reply

Your email address will not be published. Required fields are marked *

Scroll to top