Templesinindiainfo

Best Spiritual Website

Kalidasa Ganga Ashtakam in Malayalam

Kalidasa Gangashtakam Lyrics in Malayalam | ഗങ്ഗാഷ്ടകം കാലിദാസകൃതം

ഗങ്ഗാഷ്ടകം കാലിദാസകൃതം Lyrics in Malayalam: ശ്രീഗണേശായ നമഃ ॥ നമസ്തേഽസ്തു ഗങ്ഗേ ത്വദങ്ഗപ്രസങ്ഗാദ്ഭുജം ഗാസ്തുരങ്ഗാഃ കുരങ്ഗാഃ പ്ലവങ്ഗാഃ । അനങ്ഗാരിരങ്ഗാഃ സസങ്ഗാഃ ശിവാങ്ഗാ ഭുജങ്ഗാധിപാങ്ഗീകൃതാങ്ഗാ ഭവന്തി ॥ 1॥ നമോ ജഹ്നുകന്യേ ന മന്യേ ത്വദന്യൈര്‍നിസര്‍ഗേന്ദുചിഹ്നാദിഭിര്ലോകഭര്‍തുഃ । അതോഽഹം നതോഽഹം സതോ ഗൌരതോയേ വസിഷ്ഠാദിഭിര്‍ഗീയമാനാഭിധേയേ ॥ 2॥ ത്വദാമജ്ജനാത്സജ്ജനോ ദുര്‍ജനോ വാ വിമാനൈഃ സമാനഃ സമാനൈര്‍ഹി മാനൈഃ । സമായാതി തസ്മിന്‍പുരാരാതിലോകേ പുരദ്വാരസംരുദ്ധദിക്പാലലോകേ ॥ 3॥ സ്വരാവാസദംഭോലിദംഭോപി രംഭാപരീരംഭസംഭാവനാധീരചേതാഃ । സമാകാങ്ക്ഷതേ ത്വത്തടേ വൃക്ഷവാടീകുടീരേ വസന്നേതുമായുര്‍ദിനാനി […]

Scroll to top