Templesinindiainfo

Best Spiritual Website

Shankaraashtakam Stotram Stotra lyrics

Shankaraashtakam Lyrics in Malayalam | Malayalam Shlokas

Shankaraashtakam in Malayalam: ॥ ശങ്കരാഷ്ടകം ॥ ശീര്ഷജടാഗണഭാരം ഗരളാഹാരം സമസ്തസംഹാരം || കൈലാസാദ്രിവിഹാരം പാരം ഭവവാരിധേരഹം വന്ദേ || ൧ || ചന്ദ്രകലോജ്ജ്വലഭാലം കണ്ഠവ്യാലം ജഗത്ത്രയീപാലം || കൃതനരമസ്തകമലം കാലം കാലസ്യ കോമളം വന്ദേ || ൨ || കോപേക്ഷണഹതകാമം സ്വാത്മാരാമം നഗേന്ദ്രജാവാമം || സംസൃതിശോകവിരാമം ശ്യാമം കണ്ഠേന കാരണം വന്ദേ || ൩ || കടിതടവിലസിതനാഗം ഖണ്ഡിതയാഗം മഹാദ്ഭുതത്യാഗം || വിഗതവിഷയരസരാഗം ഭാഗം യജ്ഞേഷു ബിഭ്രതം വന്ദേ || ൪ || ത്രിപുരാദികദനുജാന്തം സദൈവ […]

Scroll to top