ment(s),dl=l!='dataLayer'?'&l='+l:'';j.async=true;j.src= 'https://www.googletagmanager.com/gtm.js?id='+i+dl;f.parentNode.insertBefore(j,f); })(window,document,'script','dataLayer','GTM-NQ8RF7Q2'); Shri Gokulnathji Ashtakam in Malayalam Archives - Templesinindiainfo

Templesinindiainfo

Best Spiritual Website

Shri Gokulnathji Ashtakam in Malayalam

Shri Gokulanathashtakam Lyrics in Malayalam | ശ്രീഗോകുലനാഥാഷ്ടകം

ശ്രീഗോകുലനാഥാഷ്ടകം Lyrics in Malayalam: ഭവഭീതജനാഖിലഭീതിഹരം ഹരവന്ദിതനന്ദതനൂജരതം । രതവൃദ്ധഗുരുദ്വിജഭൃത്യജനം ജനദുര്ലഭമാര്‍ഗസുബോധകരം ॥ 1॥ കരപദ്മസുസേവിതശൈലധരം ധരണീതലവിശ്രുതസാധുഗുണം । ഗുണസിന്ധുവിമര്‍ദിതദുഷ്ടമുഖം മുഖകല്‍പിതമാര്‍ഗനിവൃത്തിപരം ॥ 2॥ പരമപ്രിയമങ്ഗലവേഷധരം വരബന്ധുസുഹൃത്സുതലബ്ധസുഖം । സുഖസാഗരമംബുജചാരുമുഖം മുഖപങ്കജകീര്‍തിതകൃഷ്ണകഥം ॥ 3॥ കഥനീയഗുണാമൃതവാരിനിധിം നിധിസേവിതമര്‍ചിതപദ്മപദം । പദപങ്കജസംശ്രിതവിജ്ഞബുധം ബുധവിഠ്ഠലനാഥചതുര്‍ഥസുതം ॥ 4॥ സുതരാം കരുണാബ്ധിമനന്തഗുണം ഗുണരത്നവിരാജിതശുദ്ധതനും । തനുരത്നവശീകൃതനന്ദസുതം സുതമിത്രകലത്രസുസേവ്യപദം ॥ 5॥ പദപങ്കജപാവിതസാധുജനം ജനഹേതുഗൃഹീതമനുഷ്യതനും । തനുകാന്തിതിരസ്കൃതപഞ്ചശരം ശരണാഗതരക്ഷിതഭക്തജനം ॥ 6॥ ജനതോഷണപോഷണദത്തഹൃദം ഹൃദയാര്‍പിതഗോപവധൂരമണം । രമണീയതരാമലഭക്തികൃതം കൃതകൃഷ്ണകഥാമൃതതൃപ്തജനം ॥ 7॥ ജനവാഞ്ഛിതകാമദരത്നഗുണം […]

Scroll to top