Shivajayavaada Stotram Lyrics in Malayalam | Malayalam Shlokas
Shiva jayavaada Stotram in Malayalam: ॥ ശിവജയവാദ ॥ ജയ ജയ ഗിരിജാലങ്കൃതവിഗ്രഹ, ജയ ജയ വിനതാഖിലദിക്പാല | ജയ ജയ സര്വവിപത്തിവിനാശന, ജയ ജയ ശങ്കര ദീനദയാള ॥ ൧ ॥ ജയ ജയ സകലസുരാസുരസേവിത, ജയ ജയ വാംഛിതദാനവിതന്ദ്ര | ജയ ജയ ലോകാലോകധുരന്ധര ജയ ജയ നാഗേശ്വര ധൃതചന്ദ്ര ॥ ൨ ॥ ജയ ജയ ഹിമാചലനിവാസിന് ജയ ജയ കരുണാകല്പിതലിംഗ | ജയ ജയ സംസൃതിരചനാശില്പിന് ജയ ജയ ഭക്തഹൃദംബുജഭൃംഗ […]