Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views :
Home / Hindu Mantras / Ashtaka / Vighnanivarakam Siddhivinayaka Astotram Lyrics in Malayalam | Sri Ganesha Astotram

Vighnanivarakam Siddhivinayaka Astotram Lyrics in Malayalam | Sri Ganesha Astotram

163 Views

Vighnanivarakam Siddhivinayaka Astotram is a mantra for Lord Ganesha who is also as Siddhi Vinayaka.

Vighna Nivaraka Siddhi Vinayaka Stotram in Malayalam:

|| വിഘ്നനിവാരകം സിദ്ധിവിനായകസ്തോത്രം ||

ശ്രീ ഗണേശായ നമഃ ||

വിഘ്നേശ വിഘ്നചയഖണ്ഡനനാമധേയ ശ്രീശങ്കരാത്മജ സുരാധിപവന്ദ്യപാദ ।
ദുര്‍ഗാമഹാവ്രതഫലാഖിലമങ്ഗലാത്മന്‍ വിഘ്നം മമാപഹര സിദ്ധിവിനായക ത്വം || 1 ||

സത്പദ്മരാഗമണിവര്‍ണശരീരകാന്തിഃ ശ്രീസിദ്ധിബുദ്ധിപരിചര്‍ചിതകുങ്കുമശ്രീഃ ।
ദക്ഷസ്തനേ വലയിതാതിമനോജ്ഞശുണ്ഡോ വിഘ്നം മമാപഹര സിദ്ധിവിനായക ത്വം || 2 ||

പാശാങ്കുശാബ്ജപരശൂംശ്ച ദധച്ചതുര്‍ഭിര്‍ദോര്‍ഭിശ്ച ശോണകുസുമസ്രഗുമാങ്ഗജാതഃ ।
സിന്ദൂരശോഭിതലലാടവിധുപ്രകാശോ വിഘ്നം മമാപഹര സിദ്ധിവിനായക ത്വം || 3 ||

കാര്യേഷു വിഘ്നചയഭീതവിരഞ്ചിമുഖ്യൈഃ സമ്പൂജിതഃ സുരവരൈരപി മോദകാദ്യൈഃ ।
സര്‍വേഷു ച പ്രഥമമേവ സുരേഷു പൂജ്യോ വിഘ്നം മമാപഹര സിദ്ധിവിനായക ത്വം || 4 ||

ശീഘ്രാഞ്ചനസ്ഖലനതുങ്ഗരവോര്‍ധ്വകണ്ഠസ്ഥൂലോന്ദുരുദ്രവണഹാസിതദേവസങ്ഘഃ ।
ശൂര്‍പശ്രുതിശ്ച പൃഥുവര്‍തുലതുങ്ഗതുന്ദോ വിഘ്നം മമാപഹര സിദ്ധിവിനായക ത്വം || 5 ||

യജ്ഞോപവീതപദലംഭിതനാഗരാജോ മാസാദിപുണ്യദദൃശീകൃതഋക്ഷരാജഃ ।
ഭക്താഭയപ്രദ ദയാലയ വിഘ്നരാജ വിഘ്നം മമാപഹര സിദ്ധിവിനായക ത്വം || 6 ||

സദ്രത്നസാരതതിരാജിതസത്കിരീടഃ കൌസുംഭചാരുവസനദ്വയ ഊര്‍ജിതശ്രീഃ ।
സര്‍വത്രമങ്ഗലകരസ്മരണപ്രതാപോ വിഘ്നം മമാപഹര സിദ്ധിവിനായക ത്വം || 7 ||

ദേവാന്തകാദ്യസുരഭീതസുരാര്‍തിഹര്‍താ വിജ്ഞാനബോധേനവരേണ തമോപഹര്‍താ ।
ആനന്ദിതത്രിഭുവനേശു കുമാരബന്ധോ വിഘ്നം മമാപഹര സിദ്ധിവിനായക ത്വം || 8 ||

ഇതി മൌദ്ഗലോക്തം വിഘ്നനിവാരകം സിദ്ധിവിനായകസ്തോത്രം സമ്പൂര്‍ണം ||

  • Facebook
  • Twitter
  • Google+
  • Pinterest
 
Note: We will give astrological reading / solution for those who are longing for children and do not give predictions for Job, etc.

Leave a Comment

Your email address will not be published. Required fields are marked *