Sri Raja Gopala Ashtottarashata Namavali Lyrics in Malayalam:
॥ ശ്രീരാജഗോപാലാഷ്ടോത്തരശതനാമാവലിഃ ॥
അഥവാ ചമ്പകാരണ്യനാഥാഷ്ടോത്തരശതനാമാവലിഃ
ഓം ശ്രീ കൃഷ്ണായ നമഃ ।
ഓം ശ്രീ രാജഗോപാലായ നമഃ ।
ഓം ശ്രീകാന്തായ നമഃ ।
ഓം ദേവകീസുതായ നമഃ ।
ഓം ചമ്പകേശ്വരായ നമഃ ।
ഓം ശ്രീമതേ നമഃ ।
ഓം ഗോവിന്ദായ നമഃ ।
ഓം ഗരുഡധ്വജായ നമഃ ।
ഓം വാസുദേവായ നമഃ ।
ഓം അരവിന്ദാക്ഷായ നമഃ । 10 ।
ഓം ചമ്പകാരണ്യനായകായ നമഃ ।
ഓം രുക്മിണീവല്ലഭായ നമഃ ।
ഓം വിഷ്ണവേ നമഃ ।
ഓം ഗോഭിലാമിഷ്ടദായകായ നമഃ ।
ഓം കേശവായ നമഃ ।
ഓം കേശിസംഹാരിണേ നമഃ ।
ഓം കാളിന്ദീരമണായ നമഃ ।
ഓം ഹരയേ നമഃ ।
ഓം സ്വായംഭുവവിമാനസ്ഥായ നമഃ ।
ഓം സദാഗോപ്രലയാര്‍ചിതായ നമഃ । 20 ।
ഓം ദക്ഷിണദ്വാരകാനാഥായ നമഃ ।
ഓം ഹരിദ്രാതടിനീതീരവിലാസിനേ നമഃ ।
ഓം വിശ്വവന്ദിതായ നമഃ ।
ഓം നന്ദസൂനവേ നമഃ ।
ഓം യദുശ്രേഷ്ഠായ നമഃ ।
ഓം നാരദസ്തുതവൈഭവായ നമഃ ।
ഓം രാജശേഖരരാജേന്ദ്ര-കൃതഘ്നവിമോചകായ നമഃ ।
ഓം രാധാപയോധരാസക്തായ നമഃ ।
ഓം രാജശേഖരപൂജിതായ നമഃ । 30 ।
ഓം മാധവായ നമഃ ।
ഓം മധുരാനാഥായ നമഃ ।
ഓം മഹാമായായ നമഃ ।
ഓം അഘനാശനായ നമഃ ।
ഓം നാരായണായ നമഃ ।
ഓം ഹൃഷീകേശായ നമഃ ।
ഓം ശ്രീധരായ നമഃ ।
ഓം ഗോപികാസുതായ നമഃ ।
ഓം ദാമോദരായ നമഃ ।
ഓം ജഗന്നാഥായ നമഃ । 40 ।
ഓം ഭഗവതേ നമഃ ।
ഓം പുരുഷോത്തമായ നമഃ ।
ഓം ഉരുഗായ നമഃ ।
ഓം ത്രിലോകേശായ നമഃ ।
ഓം വാമനായ നമഃ ।
ഓം മധുസൂദനായ നമഃ ।
ഓം ത്രിഭങ്ഗിമധുരാകാരായ നമഃ ।
ഓം പരമാത്മനേ നമഃ ।
ഓം ത്രിവിക്രമായ നമഃ ।
ഓം ലാവണ്യധാംനേ നമഃ । 50 ।
ഓം നിത്യശ്രിയേ നമഃ ।
ഓം സത്യഭാമാപ്രിയംകരായ നമഃ ।
ഓം വേത്രരാജിതഹസ്താഗ്രായ നമഃ ।
ഓം വേണുനാദവിനോദവതേ നമഃ ।
ഓം സത്യഭാമാംസവിന്യസ്ത-വാമപാണിസരോരുഹായ നമഃ ।
ഓം മന്ദസ്മിതമുഖാംഭോജായ നമഃ ।
ഓം മംഗലാലയവിഗ്രഹായ നമഃ ।
ഓം ശ്രീചമ്പകമഹീപാലായ നമഃ ।
ഓം വിജയപ്രിയസാരഥായേ നമഃ ।
ഓം യശോദാനന്ദജനകായ നമഃ । 60 ।
ഓം ദധിഭാണ്ഡപ്രഭേധനായ നമഃ ।
ഓം ദധിബിന്ദുലസത്ഗാത്രായ നമഃ ।
ഓം നവനീതാപഹാരകായ നമഃ ।
ഓം ഉലൂകലനിബദ്ധാംഗായ നമഃ ।
ഓം മുകുന്ദായ നമഃ ।
ഓം മുക്തിദായകായ നമഃ ।
ഓം ആശ്ചര്യമൂര്‍തയേ നമഃ ।
ഓം ആര്‍തിഘ്നായ നമഃ ।
ഓം നന്ദഗോപവിമോചകായ നമഃ ।
ഓം ഭക്തപ്രിയായ നമഃ । 70 ।
ഓം ഭക്തവത്സലായ നമഃ ।
ഓം ഭൃഗുസേവ്യാംഗ്രിപംകജായ നമഃ ।
ഓം വത്സദാനവസംഹര്‍ത്രേ നമഃ ।
ഓം വത്സലായ നമഃ ।
ഓം വത്സപാലകായ നമഃ ।
ഓം ഗോവര്‍ധനാചലധരായ നമഃ ।
ഓം ഗോപാലായ നമഃ ।
ഓം ഗോകുലേശ്വരായ നമഃ ।
ഓം ആഭീരകാമിനീകാന്തായ നമഃ ।
ഓം ബാലായ നമഃ । 80 ।
ഓം ശകടഭേദനായ നമഃ ।
ഓം വേത്രധാരിണേ നമഃ ।
ഓം വൃന്ദാധ്യക്ഷായ നമഃ ।
ഓം വസുദേവപുരീശ്വരായ നമഃ ।
ഓം ബര്‍ഹാവതംസരുചിരായ നമഃ ।
ഓം വൃന്ദാവനരതോത്സുകായ നമഃ ।
ഓം ത്രിണതാഗ്രമഹാരത്ന-ഗോപദണ്ഡലസത്കരായ നമഃ ।
ഓം ഹാരഭാസതതിശ്ലാഘ്യായ നമഃ ।
ഓം ചാമ്പേയകുസുമപ്രിയായ നമഃ ।
ഓം കമലാര്‍ചിതപാദാബ്ജായ നമഃ । 90 ।
ഓം കമലാസനവന്ദിതായ നമഃ ।
ഓം രക്താബ്ജനായികാനാഥായ നമഃ ।
ഓം രാസക്രീഡാരതോത്സുകായ നമഃ ।
ഓം ഹരിദ്രാസിന്ധുസലിലക്രീഡാസക്തവധൂവിടായ നമഃ ।
ഓം വേണുവാദ്യൈകരസികായ നമഃ ।
ഓം ദേവായ നമഃ ।
ഓം വൈണവികോത്തമായ നമഃ ।
ഓം ഗാനോദ്ഭൂതോഷ്ടചേഷ്ടായ നമഃ ।
ഓം സിദ്ധനാരീപരിഷ്കൃതായ നമഃ ।
ഓം പ്രണയസ്കന്ധനിക്ഷിപ്ത-ഭുജമാലാവിരാജിതായ നമഃ । 100 ।
ഓം സമ്പ്രാപ്തദിവ്യസ്ത്രീഭാവായ നമഃ ।
ഓം മുക്തസംഗവരപ്രദായ നമഃ ।
ഓം പീതാംബരായ നമഃ ।
ഓം ഘനശ്യാമായ നമഃ ।
ഓം വനമാലിനേ നമഃ ।
ഓം ജനാര്‍ദനായ നമഃ ।
ഓം ചമ്പകാരണ്യനിലയായ നമഃ ।
ഓം ദക്ഷിണദ്വാരകേശ്വരായ നമഃ ।
ഓം ശ്രീ രുക്മിണീസത്യഭാമാസമേത ശ്രീ രാജഗോപാലപരബ്രഹ്മണേ നമഃ । 109 ।
॥ ശ്രീ രാജഗോപാലാഷ്ടോത്തരശത നാമാവലിഃ സമ്പൂര്‍ണാ ॥
॥ ഹരിഃ ഓം ॥
Also Read 108 Names of Shri Raja Gopala:
109 Names of Sri Rajagopala | Ashtottara Shatanamavali in Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil