Devi Mahatmyam Navaavarna Vidhi Stotram was written by Rishi Markandeya.
Devi Mahatmyam Dvaatrisannaamaavali Stotram Lyrics in Malayalam:
ദുര്ഗാ ദുര്ഗാര്തി ശമനീ ദുര്ഗാപദ്വിനിവാരിണീ|
ദുര്ഗാമച്ഛേദിനീ ദുര്ഗ സാധിനീ ദുര്ഗ നാശിനീ
ദുര്ഗ മജ്ഞാനദാ ദുര്ഗദൈത്യലോകദവാനലാ
ദുര്ഗമാ ദുര്ഗമാലോകാ ദുര്ഗമാത്മസ്വരൂപിണീ
ദുര്ഗമാര്ഗപ്രദാ ദുര്ഗമവിദ്യാ ദുര്ഗമാശ്രിതാ
ദുര്ഗമജ്ഞാനസംസ്ഥാനാ ദുര്ഗമധ്യാനഭാസിനീ
ദുര്ഗമോഹാ ദുര്ഗമഗാ ദുര്ഗമാര്ഥസ്വരൂപിണീ
ദുര്ഗമാസുരസംഹന്ത്രീ ദുര്ഗമായുധധാരിണീ
ദുര്ഗമാംഗീ ദുര്ഗമാതാ ദുര്ഗമ്യാ ദുര്ഗമേശ്വരീ
ദുര്ഗഭീമാ ദുര്ഗഭാമാ ദുര്ലഭാ ദുര്ഗധാരിണീ
നാമാവളീ മമായാസ്തൂ ദുര്ഗയാ മമ മാനസഃ
പഠേത് സര്വ ഭയാന്മുക്തോ ഭവിഷ്യതി ന സംശയഃ
Also Read:
Devi Mahatmyam Dvaatrisannaamaavali lyrics in Hindi | English | Telugu | Tamil | Kannada | Malayalam | Bengali