Vishnu Stotram

Ekashloki Ramaya Nama 1 Lyrics in Malayalam

॥ ഏകശ്ലോകി രാമായണം 1 ॥

ആദൌ രാമതപോവനാദിഗമനം ഹത്വാ മൃഗം കാഞ്ചനം var പൂര്‍വം
വൈദേഹീഹരണം ജടായുമരണം സുഗ്രീവസംഭാഷണം ।
വാലീനിര്‍ദലനം സമുദ്രതരണം ലങ്കാപുരീദാഹനം ( var വാലീനിഗ്രഹണം)
പശ്ചാദ്രാവണകുംഭകര്‍ണഹനനമേതദ്ധി രാമായണം ॥ var കുംഭകര്‍ണകദനം
ഇതി ഏകശ്ലോകി രാമായണം (1) സമ്പൂര്‍ണം ॥

Add Comment

Click here to post a comment