കമലാപത്യഷ്ടകം Lyrics in Malayalam:
ഭുജഗതല്‍പഗതം ഘനസുന്ദരം ഗരുഡവാഹനമംബുജലോചനം ।
നലിനചക്രഗദാകരമവ്യയം ഭജത രേ മനുജാഃ കമലാപതിം ॥ 1॥
അലികുലാസിതകോമലകുന്തലം വിമലപീതദുകൂലമനോഹരം ।
ജലധിജാശ്രിതവാമകലേവരം ഭജത രേ മനുജാഃ കമലാപതിം ॥ 2॥
കിമു ജപൈശ്ച തപോഭിരുതാധ്വരൈരപി കിമുത്തമതീര്‍ഥനിഷേവണൈഃ ।
കിമുത ശാസ്ത്രകദംബവിലോകനൈഃ ഭജത രേ മനുജാഃ കമലാപതിം ॥ 3॥
മനുജദേഹമിമം ഭുവി ദുര്ലഭം സമധിഗംയ സുരൈരപി വാഞ്ഛിതം ।
വിഷയലമ്പടതാമപഹായ വൈ ഭജത രേ മനുജാഃ കമലാപതിം ॥ 4॥
ന വനിതാ ന സുതോ ന സഹോദരോ ന ഹി പിതാ ജനനീ ന ച ബാന്ധവാഃ ।
വ്രജതി സാകമനേന ജനേന വൈ ഭജത രേ മനുജാഃ കമലാപതിം ॥ 5॥
സകലമേവ ചലം സചരാചരം ജഗദിദം സുതരാം ധനയൌവനം ।
സമവലോക്യ വിവേകദൃശാ ദ്രുതം ഭജത രേ മനുജാഃ കമലാപതിം ॥ 6॥
വിവിധരോഗയുതം ക്ഷണഭങ്ഗുരം പരവശം നവമാര്‍ഗമലാകുലം ।
പരിനിരീക്ഷ്യ ശരീരമിദം സ്വകം ഭജത രേ മനുജാഃ കമലാപതിം ॥ 7॥
മുനിവരൈരനിശം ഹൃദി ഭാവിതം ശിവവിരിഞ്ചിമഹേന്ദ്രനുതം സദാ ।
മരണജന്‍മജരാഭയമോചനം ഭജത രേ മനുജാഃ കമലാപതിം ॥ 8॥
ഹരിപദാഷ്ടകമേതദനുത്തമം പരമഹംസജനേന സമീരിതം ।
പഠതി യസ്തു സമാഹിതചേതസാ വ്രജതി വിഷ്ണുപദം സ നരോ ധ്രുവം ॥ 9॥
ഇതി ശ്രീമത്പരമഹംസസ്വാമിബ്രഹ്മാനന്ദവിരചിതം കമലാപത്യഷ്ടകം സമാപ്തം॥