Shiva Stotram

Lord Matru Bhuteshwar Mantra Lyrics in Malayalam

Prayer for safe delivery in Malayalam:

(സുഖ പ്രസവ പ്രാര്ഥന)
മാത്രുഭൂതേശ്വര സ്തുതിഃ

മാതൃ ഭൂതേശ്വരോ ദേവോ ഭക്താനാം ഇഷ്ട ദായക |
സുഗന്ധ കുന്തളാ നാഥ സുഖ പ്രസവമൃച്ചന്തുഃ ||

ഹേ ശങ്കര സ്മരഹര പ്രമഥാധിനാഥ
മന്നാഥ സാമ്ബ ശശിചൂഡ ഹര ത്രിശൂലിന് |
ശമ്ബോ സുഖ പ്രസവകൃത് ഭവമേ ദയാളോ
ശ്രീ മാതൃഭൂത ശിവ പാലയമാം നമസ്തേ ||